Thu. Dec 19th, 2024

Tag: Union Health Ministry

ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ പുരോഗതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം…

രാജ്യത്ത് ഡെക്‌സമെതസോണ്‍ കൊവിഡിനെതിരായ മരുന്നായി ഉപയോഗിക്കാൻ അനുമതി 

ന്യൂഡല്‍ഹി:   കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന…

രാജ്യത്തെ കൊവിഡ് ബാധിതർ ഒരുലക്ഷത്തി പതിമൂവായിരം പിന്നിട്ടു

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരം കടന്ന…

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു സേവനം ലഭ്യമാക്കി കേന്ദ്രം

ഡൽഹി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒരായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം,…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും 27 പേർ മരണപ്പെട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 507 ആയി. അതേസമയം,…