യുക്രെയ്നിലെ എംബസി ജീവനക്കാരെ പിൻവലിച്ച് അമേരിക്കയും ബ്രിട്ടനും
ലണ്ടൻ/വാഷിങ്ടൺ: റഷ്യൻ അധിനിവേശ ആശങ്കകൾക്കിടെ അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന…