Fri. Jan 10th, 2025

Tag: UAE

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി

ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക്…

Oman On Course To Providing Employment To All Citizens

ഒമാനില്‍ 10 ശതമാനം സ്വദേശിവൽക്കരണം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും 2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ…

Qatar imposes mandatory quarantine on arrivals from India over COVID-19 fear

ഇന്ത്യയിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍ 2 ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​…

kuwait offers support to india, will send oxygen cylinders

ഗൾഫ് വാർത്തകൾ: ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുമെന്ന് തീരുമാനം 2 കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ 3 ഖത്തറിലേക്കുള്ള…

Fujairah rain warning

ഗൾഫ് വാർത്തകൾ: ഫുജൈറയിൽ നേരിയ മഴ; മുന്നറിയിപ്പ്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഒമാനിൽ പെരുന്നാൾ വ​രെ കൊവിഡ് നിയന്ത്രണം​ കർശനമാക്കും 2 കുവൈത്തില്‍ വാക്സിനെടുക്കാനാവാതെ അനധികൃത താമസക്കാരായ 1,90,000 പ്രവാസികള്‍ 3…

commercial flight services from India not allowed in Kuwait

ഗൾഫ് വാർത്തകൾ: കൊമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ്: ആരോഗ്യരംഗത്തും യുഎഇ– ഇസ്രയേൽ ധാരണ 2 കൊമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും 3 ജൂ​ലൈ​യി​ൽ വി​മാ​ന…

ദേശീയ മനുഷ്യാവകാശ കമ്മീഷൻ; കരടു നിയമത്തിന് അംഗീകാരം

ദു​ബായ്: രാ​ജ്യ​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടു നി​യ​മ​ത്തി​ന്​ യുഎഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും…

Covishield vaccine approved by Qatar.

ഗൾഫ് വാർത്തകൾ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട 2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ…

സ്വദേശി യുവജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ പദ്ധതി

ദുബായ്: സ്വകാര്യ മേഖലയിലുൾപ്പെടെ സ്വദേശി യുവതക്ക് തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതികളുമായി ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ. പ്രാദേശിക മാനവ വിഭവശേഷി ഉയർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ജോലി നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള…

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ്…