Tue. Jan 7th, 2025

Tag: UAE consulate

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…

സ്വർണ്ണക്കടത്ത് കേസ്; വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്‌ പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം ആവശ്യപ്പെടുമെന്ന്  ബാബാ സാഹേബ് അംബേദ്കർ സർവകലാശാല.  വ്യാജ സർട്ടിഫിക്കറ്റുകൾക്ക്…

സ്വർണ്ണം കടത്തിയത്ത് കോൺസുലേറ്റ് ബാഗേജുകളിൽ അല്ലെന്ന് യുഎഇ

ഡൽഹി: കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക്…

സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ല: സ്വപ്ന സുരേഷ് 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന  സ്വർണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് ശബ്ദരേഖയിലൂടെ അറിയിച്ചു. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച്…

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് 

യുഎഇ: സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍…

സ്വപ്‌നയുടെ ‘വിളിപ്പുറത്ത് ’ പല ഉന്നതരും; ഫോണ്‍ കോളുകള്‍ നിര്‍ണായക തെളിവാകും

കൊച്ചി: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ്…