Sun. Jan 5th, 2025

Tag: twitter

Koo App

ട്വിറ്ററിന് ബദലായുള്ള കേന്ദ്രത്തിന്‍റെ ‘കൂ’ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ട്വിറ്ററുമായി കൊമ്പുകോര്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ ആണ് ‘കൂ’ എന്ന ആപ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.…

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യു ഡൽഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി…

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ട്വിറ്ററിനോട് കേന്ദ്രം

ന്യൂഡല്‍ഹി: ട്വിറ്ററിനെ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞു.തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍…

ട്വിറ്ററിന് ഇന്ത്യൻ ബദലായി ‘കൂ’

ട്വിറ്ററിന് ഇന്ത്യൻ ബദലായി ‘കൂ’

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് ന്സൈറ്റായ ട്വിറ്ററിന്  ഒരു ബദല്‍ എന്ന ആലോചനയില്‍ ‘കൂ’ എന്ന ആപ്പ് ശ്രദ്ധേയമാകുന്നു. നിലവില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തന്നെ…

മുൻവിധിയില്ലാതെ അഭിപ്രായങ്ങൾ സ്വീകരിക്കണം, അഭിപ്രായ സ്വാതന്ത്ര്യം ലഘിക്കില്ല: നിലപാടറിയിച്ച് ട്വിറ്റർ

മുൻവിധിയില്ലാതെ അഭിപ്രായങ്ങൾ സ്വീകരിക്കണം, അഭിപ്രായ സ്വാതന്ത്ര്യം ലഘിക്കില്ല: നിലപാടറിയിച്ച് ട്വിറ്റർ

ന്യു ഡൽഹി: ഇന്ത്യയുടെ ഐടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ തടയുന്നതിൽ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചിട്ടും “മാധ്യമ സ്ഥാപനങ്ങൾ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ” എന്നിവ ഉൾപ്പെടുന്ന അക്കൗണ്ടുകൾ തടഞ്ഞിട്ടില്ലെന്ന്…

ട്വിറ്ററിന് അറസ്റ്റ് ഭീഷണിയുമായി കേന്ദ്രം

ന്യൂഡൽഹി: ട്വിറ്ററിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രം. കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കിയാണ് കേന്ദ്രം മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജനുവരി 31ന്…

ട്വിറ്റർ ഇന്ത്യ പബ്ലിക്​ പോളിസി ഡയറക്​ടർ മഹിമ കൗൾ രാജി വെച്ചു

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​ൻറെ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജിയെന്ന്​ ട്വിറ്ററിലെ സീനിയർ എക്​സിക്യൂട്ടിവ്​…

kangna ranaut

പ്രധാനവാര്‍ത്തകള്‍; ട്വിറ്റർ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല സുധാകരനോട് ക്ഷമചോദിച്ച്​ ഷാനിമോൾ ഉസ്​മാൻ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ആലപ്പുഴ…

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മിയ ഖലിഫയും; എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്

ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മിയ ഖലിഫയും. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലിഫ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മിയ ഖലിഫയുടെ പ്രതികരണം. ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍…

പ്രതിഷേധം ഫലം കണ്ടു; കാരവാന്‍ ഉള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ…