Wed. Jan 22nd, 2025

Tag: Tripura

 ത്രിപുരയിൽ വെള്ളപ്പൊക്കം; 19 മരണം; വെള്ളപ്പൊക്കം ബാധിച്ചത് 17 ലക്ഷം പേരെ

അഗർത്തല: ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് 19 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി.  തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ കുട്ടികൾ…

ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ത്രിപുരയിൽ സംഘർഷം

അഗർത്തല: ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. ത്രിപുരയിലെ ധലായ് ജില്ലയിൽ അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.  ജൂലൈ ഏഴിന്…

assembly polls

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ

അഗര്‍തല: ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 60 സീറ്റുകളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണും. 22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം,…

കൊലപാതകക്കേസിലെ പ്രതി ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി

മധ്യപ്രദേശ് സാഗറില്‍ കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. മിശ്രിയുടെ കാറിടിച്ച് ജഗദീഷ്…

ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു

ത്രിപുര: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന്…

സംഘപരിവാർ ആക്രമണം; രണ്ട്‌ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്‌

ന്യൂഡൽഹി: ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. എച്ച്‌ഡബ്ല്യു ന്യൂസ് എന്ന സ്വതന്ത്ര വാർത്താ വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകരായ…

ത്രിപുരയിലും ബിജെപിയ്ക്ക് തലവേദന

അഗര്‍ത്തല: പാര്‍ട്ടി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗാളിന് പിന്നാലെ ആശങ്കയിലായി ത്രിപുരയിലെ ബിജെപി നേതൃത്വവും. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച…

അസഹിഷ്ണുതയും അക്രമവുമാണ് ബംഗാളിലും ത്രിപുരയിലും സിപിഐഎമ്മിനെ ഇല്ലാതാക്കിയതെന്ന് മറന്നുപോകരുത്: രമ്യ ഹരിദാസ്

ആലത്തൂർ: ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിര്‍ത്താന്‍ സിപിഐഎമ്മിന്റെ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഇടപെടണമെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലും…

ത്രിപുര: പശുമോഷ്ടാവെന്നു സംശയിച്ച് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

റായ്‌സിയാബാരി:   ത്രിപുരയിലെ ധലായി ജില്ലയിൽ, പശുമോഷ്ടാവ് എന്ന സംശയത്തിൽ ഒരാളെ, ബുധനാഴ്ച, ആൾക്കൂട്ടം മർദ്ദിച്ചുകൊന്നുവെന്നു എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ധലായി ജില്ലയിലെ റായ്‌സിയാബാരിയിലെ ഒരു ആദിവാസി…

കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ്സിന്റെ റെക്കോർഡ് ബി.ജെ.പി. തകർക്കുമെന്നു രാം മാധവ്

അഗർത്തല:   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977…