Wed. Jan 22nd, 2025

Tag: Transportation

വരുന്നു ഗതാഗത സംവിധാനത്തിൽ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌

കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനമാകെ ഒരുകുടക്കീഴിലാക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌ 23ന്‌ നിലവിൽ വരും. വിവിധ ഗതാഗത സേവനദാതാക്കളും പൊതു സ്വകാര്യ ഗതാഗത ഏജൻസികളും ഗതാഗത…

കൊവിഡിനിടയിലും ത​ള​രാ​തെ ദു​ബൈ​യി​ലെ പൊതുഗതാഗതം

ദു​ബൈ: മ​ഹാ​മാ​രി​ക്കി​ട​യി​ലും ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​ത സംവിധാനം വ​ഴി സ​ഞ്ച​രി​ച്ച​ത്​ 34​ കോ​ടി യാ​ത്ര​ക്കാ​ർ. ആ​ർടിഎ പു​പുറത്തുവി​ട്ട 2020ലെ ​ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ഞ്ച​രി​ച്ച​ത്​…