Thu. Dec 19th, 2024

Tag: Transgender

ട്രാസ്‌ജെന്‍ഡര്‍ ഷാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍…

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകം; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു

കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. തുണി കൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടം…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും,…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കെ.എ.സ്‌.ആര്‍.ടി.സി. ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍…

മധുര മീനാക്ഷിയുടെ വേഷത്തിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാർത്ഥി

മധുര: മധുരയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥി ഭാരതി കണ്ണമ്മ (58) നാമനിര്‍ദേശ പത്രിക നല്‍കി. മീനാക്ഷി ദേവിയുടെ വേഷത്തില്‍ കലക്ടറേറ്റില്‍ എത്തിയാണ് ഭാരതി കണ്ണമ്മ നാമനിര്‍ദേശ പത്രിക…