26 C
Kochi
Thursday, September 23, 2021
Home Tags TPR

Tag: TPR

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടിപിആറിലും വർദ്ധന

ആലപ്പുഴ ∙കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു.സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്. 21.14 ശതമാനമാണ് ഇന്നലത്തെ ടിപിആർ. ജില്ലയിലാകെ 10187 പേർ ചികിത്സയിലുണ്ട്. 1,414 പേർ മുക്തരായി. 6,007 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇതുവരെ  20,82,421 ഡോസ്...

ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5 പ​ദ്ധ​തി​യു​മാ​യി പൊ​ലീ​സ്​

കൊ​ല്ലം:കോ​വി​ഡ്​ ടി ​പി ​ആ​ർ നി​യന്ത്രണത്തി​ലാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​ലീ​സിൻ്റെ ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5ന് ​കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് പ​രി​ധി​യി​ൽ ടി ​പി ​ആ​ർ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്തു​ന്ന​തി​ന് ഡി ഐ ജി കെ ​സ​ഞ്ജ​യ്കു​മാ​റിൻ്റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്. വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ച്ച...

ന​ട​പ​ടി​ക​ളി​ൽ വ​ലഞ്ഞ് ​കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ

കൊ​ല്ലം:കണ്ടെയ്‌ൻ​മെൻറ് സോ​ൺ നി​യ​ന്ത്ര​ണം ആ​ണോ, അ​തോ ടി പി ​ആ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ട തു​റ​ക്കാ​മോ, ഒ​ന്നി​ലും വ്യ​ക്ത​ത​യി​ല്ലാ​തെ ന​ട​പ​ടി​ക​ളി​ൽ വ​ല​ഞ്ഞ് കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച വ​രെ 'ബി' ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ പു​തു​ക്കി​യ ടി പി ​ആ​ർ പ്ര​കാ​രം 'സി' ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ നി​യ​ന്ത്ര​ണം ക​ടു​ത്തു.സി ​വി​ഭാ​ഗ​ത്തി​ൽ...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അരലക്ഷത്തിന് താഴെ; 24 മണിക്കൂറിൽ 1183 മരണം

ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 48698 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. 96.72 ശതമാനം ആണ് രോഗമുക്തി നിരക്ക്.അതിനിടെ, കൊവിഡ്...

12,078 പുതിയ രോഗികൾ, ആയിരം കടന്ന് 6 ജില്ലകൾ, 11,469 രോഗമുക്തി, 136 മരണം, ടിപിആർ ഇന്നും പത്തിന്...

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി...

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്.അതേസമയം, രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിൽ; ആകെ കേസുകൾ മൂന്ന് കോടി പിന്നിട്ടു

ന്യൂഡൽഹി:രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് പ്രതിദിന കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1358 മരണം കൂടി ഇന്ന് സർക്കാർ ഔദ്യോഗികമായി...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ടിപിആർ 9.57; ഇന്ന് 12617 പുതിയ രോ​ഗികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇപ്പോൾ 104037 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി...

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 50000 ത്തില്‍ താഴെ; 91 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികള്‍ 50000 ത്തിൽ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ് . 90 ശതമാനം...

അൺലോക്കിൽ കൂടുതൽ ഇളവുകൾ വരുന്നു; ഇന്ന് അവലോകന യോഗം; ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം:സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന യോ​ഗമാണ് ഇന്നത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത്...