Mon. Dec 23rd, 2024

Tag: tightens

മാർട്ടിനെതിരെ കടുപ്പിച്ച് പൊലീസ്; പരാതിക്കാരെ കണ്ടെത്താന്‍ നോട്ടീസിറക്കി

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയെന്ന് പൊലീസ്. പരാതിയുള്ളവരെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് നോട്ടീസിറക്കി. പ്രതിയെ അടുത്ത ദിവസം…

മലപ്പുറത്ത്​ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു; 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ,…

കോഴിക്കോട് ഞായറാഴ്ച നിയന്ത്രണം കടുപ്പിച്ചു; കടകൾ ഏഴ് മണിവരെ, അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുത്

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുപരിപാടികളില്‍…

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന…

നിയന്ത്രണങ്ങൾ കര്‍ശനമാക്കി കര്‍ണാടക; കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

ബം​ഗളൂരു: കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും…

കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ഐക്യരാഷ്ട്ര സഭ

ജനീവ: കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിഷേധക്കാരും സര്‍ക്കാരും നിയന്ത്രണം പാലിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ‘ഇപ്പോള്‍…

കൊവിഡ് വ്യാപനം:നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബൈ,പുതിയ നിർദേശങ്ങൾ 27ന് പ്രാബല്യത്തിൽ വരും

ദു​ബൈ: കൊ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ മൂ​ന്നാം ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ദു​ബൈ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും കൃ​ത്യ​ത​യോ​ടെ പി​ന്തു​ട​രരു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​കൾ…

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി

അബുദാബി: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ…