Sat. Apr 27th, 2024

Tag: Thrissur

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ…

‘പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നൽകാൻ എനിക്ക് നിർവാഹമില്ല’ പിതാവിൻ്റെ അറിയിപ്പ്

തൃശൂർ: മകന്റെ സൈക്കിൾ മോഷ്ടിച്ചയാളുടെ ദയ പ്രതീക്ഷിച്ച് ഒരു പിതാവിന്റെ അറിയിപ്പ് പോസ്റ്റർ. കള്ളൻ കാണാനായി എഴുതി ചുമരിൽ പതിച്ച അറിയിപ്പ് ഇപ്പോൾ സാമൂഹിക മാധ്യങ്ങളിൽ പറക്കുകയാണ്.…

കണ്ടൽക്കാടുകൾ ഒരുക്കി തൊഴിലുറപ്പ് തൊഴിലാളികൾ

തൃശൂർ: തൊഴിലുറപ്പുതൊഴിലാളികളുടെ വിയർപ്പിൽ കണ്ടൽക്കാടുകൾ ഒരുങ്ങുന്നു. ജില്ലയിൽ അയ്യായിരത്തോളം കണ്ടൽചെടികൾ ഇതിനകം നട്ടു. പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും തിരിച്ചുപിടിക്കാനും തീരം സംരക്ഷിക്കാനുമാണ്‌…

കുളങ്ങൾ സംരക്ഷിക്കാതെ അധികൃതർ

പോട്ട: ഈ മേഖലയിൽ  കുളങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ മിക്കവയ്ക്കും സംരക്ഷണത്തിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. നഗരസഭയിലെ ഒന്ന്, 34,35 വാർഡുകൾക്കു പ്രയോജനപ്പെടുന്ന വലിയ രണ്ട് കുളങ്ങളാണ് വർഷങ്ങളായി…

ആകാശപ്പാതയുടെ ആദ്യ സ്പാൻ ഉയർത്തി

തൃശൂർ: ശക്തൻ തമ്പുരാൻ നഗറിൽ കോർപറേഷൻ നിർമിക്കുന്ന ആകാശപ്പാതയുടെ ആദ്യഭാഗങ്ങൾ തൂണിൽ കയറ്റി. ശക്തൻ ജങ്‌ഷന്‌ ചുറ്റുമായി വാർത്തിട്ടിരിക്കുന്ന എട്ടു തൂണുകളിൽ ഒന്നിലാണ്‌ ചൊവ്വാഴ്‌ച പകൽ വൻ…

പരിഹാരമില്ലാതെ തൃശൂർ നഗരത്തിലെ മാലിന്യ പ്രശ്നം

തൃശൂർ: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. അതേസമയം, കാലാകാലങ്ങളായി കോർപറേഷൻ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങളും ചവറ്റുകൊട്ടകളും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. ജൈവമാലിന്യം സംസ്കരിക്കാനായി കോർപറേഷൻ…

എളവള്ളിയിൽ മാലിന്യ സംസ്കരണത്തിന് ബയോ ഡൈജസ്റ്റർ പോട്ടുകൾ

ചിറ്റാട്ടുകര: ജൈവ മാലിന്യ സംസ്കരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ എളവള്ളി പഞ്ചായത്തിൽ പുതിയ പരീക്ഷണം. എളവള്ളി മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1,500 വീടുകളിലേക്ക് വിതരണം ചെയ്യാൻ…

ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദ്ദിച്ചു

തൃശൂർ: ട്രെയിനിൽ ടിക്കറ്റ്​ പരിശോധനക്കിടെ ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദിക്കുകയും ടിക്കറ്റ്​ ചാർട്ടും മൊബൈൽ​ ഫോണും തട്ടിയെടുത്ത്​ പുറത്തേക്ക്​ വലിച്ചെറിയുകയും ചെയ്ത പശ്ചിമ…

കല്ലും മണ്ണും കൂട്ടിയിട്ട് കുന്നുപോലെയായി; പാമ്പു ശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

തൃശൂർ: ഒരു കാലത്ത് വസൂരി കൊണ്ടു പേടിച്ചു. വസൂരിപ്പേടി പഴം കഥയായപ്പോഴും നാട്ടുകാർക്ക് ഉറക്കമില്ല. ഇപ്പോൾ പേടിപ്പിക്കാൻ പാമ്പുകൾ ഉണ്ടല്ലോ!! പറവട്ടാനിയിൽ പുളിക്കൻ മാർക്കറ്റ് സ്റ്റോപ്പിനു സമീപം…

തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

തൃശൂർ : തൃശൂരിൽ മയക്കുമരുന്നുമായി ഡോക്ടർ പിടിയിലായി. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടർ പൊലീസിന്റെ പിടിയിലായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി…