Mon. Dec 23rd, 2024

Tag: threatens

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന്‌ ഭീഷണിക്കത്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.…

അംബാനിക്കു ഭീഷണി; പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കേസിൽ അസിസ്റ്റൻറ്…

കൊല്ലത്ത് കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി യുവാവിൻ്റെ ഭീഷണി

കൊല്ലം: ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപേ നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ് എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് യുവാവ്…

കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി

കുവൈറ്റ്: ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലമെന്‍റ് അംഗങ്ങൾ. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ ബാസിൽ അസ്സബാഹിനെതിരെ എംപിമാർ കുറ്റവിചാരണ…

പോളിടെക്നിക് പ്രിൻസിപ്പലിൻ്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎം ഭീഷണി

നെടുങ്കണ്ടം: ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ സിപിഎം നിർദേശം അവഗണിച്ച പ്രിൻസിപ്പലിനെതിരെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഭീഷണി. മഞ്ഞപ്പെട്ടി ഗവ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ റെജികുമാറിന്റെ കയ്യും…

ട്വിറ്ററിന് അറസ്റ്റ് ഭീഷണിയുമായി കേന്ദ്രം

ന്യൂഡൽഹി: ട്വിറ്ററിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രം. കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കിയാണ് കേന്ദ്രം മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജനുവരി 31ന്…