Wed. Dec 18th, 2024

Tag: Thiruvananthapuaram

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി

  തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കഴക്കൂട്ടം പൊലീസിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെ പൊലീസ്…

Nemam and Kochuveli railway stations renamed: Kochuveli is now Thiruvananthapuram North, and Nemam is Thiruvananthapuram South

ഇനി നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകൾക്ക് പുതിയ പേര്; അംഗീകാരം നൽകി കേന്ദ്രം

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും  കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. സംസ്ഥാന…

Tragic Discovery Body of Cleaner Joe Found in Amayizhanchan Creek

ആമയിഴഞ്ചാൻ അപകടം: ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരച്ചില്‍ മൂന്നാം…

കെഎസ്ആർടിസി ഡ്രൈവറിന്റെ പരാതി; മേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി കോടതി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ്…

കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയത്; കേസെടുക്കേണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്ക് തർക്കത്തിൽ മേയര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.…

മേയറുടെ വാദം പൊളിയുന്നു; വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിന് കുറുകെ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ലയെന്നാണ് മേയർ…

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

സിഎഎ പ്രതിഷേധം; തിരുവനന്തപുരത്ത് 124 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ 124 പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി, എംഎസ്എഫ്,…

ജീവിതമുരുക്കി കവിത കാച്ചുന്ന കവി; റാസി – കവിതയും ജീവിതവും

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പ്രസാധകരും തന്റെ കൃതികളെ തിരസ്കരിക്കുന്നതിന്റെ കാരണങ്ങൾ കവിക്ക് നന്നായറിയാം. അയാളുടെ കൃതികളിൽ തിരോന്തോരമുണ്ട്. അവിടത്തെ സാധാരണ മനുഷ്യരുടെ ഭാഷയുണ്ട്. ജീവിതമുണ്ട്, തെരുവുകളുണ്ട്. ഇവയുടെയെല്ലാം സ്ഥാനം…

മറുനാടൻ ഷാജന്റെ ഓഫീസിൽ റെയ്‌ഡ്

കൊച്ചി : വിവാദ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പോലീസിൻ്റെ റെയ്‌ഡ്‌. കൊച്ചി സെൻട്രൽ എ സി പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.…