റോഡിൻെറ തകര്‍ന്നുപോയ ഭാഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പേട്ട റെയില്‍വേ മേല്‍പാലം അപ്രോച്ച് റോഡിൻെറ തകര്‍ന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡിൻെറ തകര്‍ന്നുപോയ…