Thu. Dec 19th, 2024

Tag: Thiruvananathapuram

പബ്ലിക് ലൈബ്രറി ക്യാന്റീനിൽ സുഭിക്ഷ ഹോട്ടൽ

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ രുചിയൂറും ഊണുമായി ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത…

കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ് പ്ര​ഖ്യാ​പ​നം. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ടം…

റോഡരികിലെ കുറ്റിക്കാട്ടിൽ അരിച്ചാക്കുകൾ ഉപേക്ഷിച്ച നിലയിൽ

വർക്കല: 20 ചാക്ക് അരി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വർക്കല വെട്ടൂർ വലയൻകുഴി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ അരിച്ചാക്കുകൾ നാട്ടുകാർ…

കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെ കരിങ്കൽ കെട്ട് തകർന്നു

വെള്ളനാട്: കെഎസ്ആർടിസി വെള്ളനാട് ഡിപ്പോയ്ക്കു മുന്നിലെ കരിങ്കൽ കെട്ട് മഴയിൽ തകർന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ ആണ് ഒന്നര വർഷം മുൻപ് കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞത്.…

ജനറേറ്ററുകൾ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ നശിക്കുന്നു

തിരുവനന്തപുരം: കോടികൾ ചിലവാക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ പിടിപ്പുകേടിൽ തുരുമ്പെടുക്കുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഒരു മഴയും വെയിലും ജനറേറ്ററിനെ ഒഴിവാക്കിപ്പോയില്ല. വൈദ്യുതി തകരാർ സംഭവിച്ചാൽ സതംഭിക്കുന്ന…

ഐഎൻഎസ് കൽപ്പേനി മടങ്ങി

കോവളം: മത്സ്യത്തൊഴിലാളികൾക്ക് തീരദേശ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വർഷത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചും ബോധവൽക്കരണം നൽകാനായി എത്തിയ ഐഎൻഎസ് കൽപ്പേനി ഞായറാഴ്ച മടങ്ങി. തിരികെ കൊച്ചി നേവൽ ആസ്ഥാനത്തേക്കാണ്…

പരോള്‍ ഇല്ലാതെ പത്തൊമ്പതര വര്‍ഷം, ഒടുവില്‍ ജയില്‍ മോചനം

പൂജപ്പുര: ജീവപരന്ത്യം തടവ് ശിക്ഷ(Life sentence) ലഭിച്ച ശേഷം പരോളിലിറങ്ങി (Parole) 20 കൊല്ലം മുങ്ങി നടന്നതിന്‍റെ(Absconding for 20 years) പേരില്‍ പിന്നീട് ഒരിക്കല്‍ പോലും…

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചിലങ്ക നൃത്തോത്സവം

തിരുവനന്തപുരം: ചിലങ്ക നൃത്തോത്സവത്തിന്‌ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കമായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിരി തെളിച്ചു. വി കെ പ്രശാന്ത് എംഎൽഎ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ…

നടുറോഡിൽ യുവാവിന് നേരെ ആക്രമണം

തിരുവനന്തപുരം: ബൈക്ക് റേസിങ് നടത്തുന്നതിനിടെ നടുറോഡിൽ യുവാവിന് നേരെ ആക്രമണം. നെയ്യാർ ഡാമിൽ ഞാ‍യറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ (22) ആണ് മർദനമേറ്റത്.…

കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തി

നെടുമങ്ങാട്: റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടു നൽകിയിട്ടും കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. നെടുമങ്ങാട് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനു…