Sun. Jan 19th, 2025

Tag: Thiruvananathapuram

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻഷുറൻസും റോഡ് ടാക്സും

ആറ്റിങ്ങൽ: കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് ഭീമമായ ഇൻഷുറൻസ് തുകയും റോഡ് ടാക്സും അടയ്ക്കേണ്ടിവരുന്നത് അനീതിയാണെന്നും അതിനാൽ…

ഹൃദയമുദ്രയുമായി കെ എസ്‌ ടി എം

തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പദ്ധതിയായ ഹൃദയമുദ്രയുടെ ജില്ലതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ നിർവഹിച്ചു. മടവൂർ…

പാക്കളങ്ങളിലെ നെയ്ത്തുകാർ ദുരിതത്തിൽ

തിരുവനന്തപുരം: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകര്‍ത്തെറിഞ്ഞതോടെ പലിശയ്ക്ക് പണമെടുത്ത് പാക്കളങ്ങളില്‍ പാവുകളിറക്കിയ തൊഴിലാളികള്‍ തീരാദുരിതത്തിലായി.…

സാങ്കേതികവിദ്യ കൈമാറാൻ സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ കൈമാറ്റം നടത്തി എ പി ജെ അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല. ഈ നേട്ടത്തിലൂടെ അഫിലിയേറ്റഡ് കോളജുകൾക്ക് പോർട്ടബിൾ ഓക്സിജൻ…

ജെറിക്ക് പൊലീസ്‌ സേനയുടെ സ്നേഹാദരം

തിരുവനന്തപുരം: കൊലപാതകമോ മോഷണമോ എന്ത്‌ തന്നെയായാലും പ്രതിയെ മണത്ത്‌ കണ്ടുപിടിക്കാൻ ജെറിയുണ്ട്‌. ഒന്നല്ല, മൂന്ന്‌ കൊലപാതകക്കേസാണ്‌ ജെറി ഇതിനോടകം തെളിയിച്ചത്‌. ഇപ്പോൾ പൊലീസ്‌ സേനയുടെ സ്നേഹാദരവും ജെറിയെ…

ടൂറിസം വികസനത്തിനൊരുങ്ങി കോവളം ബീച്ച്

കോവളം: ബീച്ചിൻ്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സത്വര നടപടികളുമായി ടൂറിസം വകുപ്പ്. തീരത്തെ നിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. സാംസ്കാരിക പദ്ധതിയായിരുന്ന “ഗ്രാമം പരിപാടി”…

രാജാജി നഗറിലെ പിള്ളേർ ‘താരങ്ങളായി’

തിരുവനന്തപുരം: സുഹൃത്തിൻ്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി അഭി പകർത്തിയ കൂട്ടുകാരുടെ തകർപ്പൻ ഡാൻസ്‌ വൈറൽ. തമിഴ്‌ താരം സൂര്യക്ക്‌ ജന്മദിനാശംസയേകാൻ രാജാജി നഗറിലെ ചുള്ളന്മാർ…

റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്കോടിച്ച യുവാക്കളെ കുടുക്കി വഴിയാത്രികരായ സ്‍ത്രീകള്‍. കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി ബൈപ്പാസിലാണ് സംഭവം. റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ് നടത്തിയ അഞ്ചംഗ…

എയ്ഡ് പോസ്റ്റിൻ്റെ മറവിൽ പൊലീസ് പരിശോധന

ബാലരാമപുരം: കൃത്യമായ രേഖകൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരെയും കുടുംബ സമേതം സഞ്ചരിക്കുന്നവരെയും ഉൾപ്പെടെ ബാലരാമപുരം പൊലീസ് തിരക്കേറിയ ജംക്‌ഷനിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നതായി പരാതി. ജംക്‌ഷനിൽ പ്രവർത്തിക്കുന്ന…

സ്വകാര്യ ചാനലിലെ വാർത്ത; അഭിഭാഷക‍ൻെറ ആത്മഹത്യശ്രമം

തിരുവനന്തപുരം: അർബുദ രോഗിയെ ക്രൂരമായി മർദിച്ച സംഭവം വാർത്തയാക്കിയതിനെ തുടർന്ന് പത്ര ഓഫിസിന് മുന്നിൽ യുവ അഭിഭാഷക‍ൻെറ ആത്മഹത്യ ശ്രമം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ശ്രീകാന്താണ് മലയാള…