Thu. Dec 19th, 2024

Tag: Thiruvananathapuram

ബിരുദ വിദ്യാർത്ഥികൾ കാർഷിക ഗ്രാമമായ ചെങ്കലിലെത്തി

പാറശാല: മഹാരാഷ്ട്ര കാർഷിക സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ സംഘം കാർഷിക ഗ്രാമമായ ചെങ്കലിലെത്തി. കർഷകരെ കാണാനും കൃഷിരീതികൾ നേരിട്ട് പഠിക്കാനുമാണ് വിദ്യാർത്ഥികളെത്തിയത്‌. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ…

പൊലീസുകാര്‍ക്ക്​ ദുരിതമായി എയ്ഡ് പോസ്​റ്റ്

വലിയതുറ: ബീമാപള്ളി-ചെറിയതുറ എയ്ഡ് പോസ്​റ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ പൊലീസുകാര്‍ക്ക്​ ദുരിതം. ടോയ്​ലറ്റ്​ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. വലിയതുറ സ്​റ്റേഷനിൽനിന്ന്​ എയ്ഡ് പോസ്​റ്റില്‍ നിയോഗിക്കുന്ന പൊലീസുകാര്‍ തുടര്‍ച്ചയായി 24…

വാട്ടർ മീറ്റർ റീഡിങ്ങ് മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: വീട്ടിലെ വാട്ടർ മീറ്റർ റീഡിങ്  ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു.  റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ…

കാർഡിയോളജി സബ് സ്​പെഷാലിറ്റി പുനഃപരിശോധന ക്ലിനിക്ക്​

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്​ ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി സബ് സ്​പെഷാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധന ക്ലിനിക്കുകൾ ഡയറക്ടർ ഡോ അജിത് കുമാർ ഉദ്ഘാടനം…

പഞ്ചായത്തി​ൻെറ ഗേറ്റ് പൂട്ടിയിട്ട്​ പ്രതിഷേധിച്ചു

കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത്​ അംഗങ്ങളുടെ അവകാശം ചോദ്യം ചെയ്യുന്ന തരത്തിൽ പെരുമാറുന്നു എന്നാരോപിച്ച്​ പഞ്ചായത്ത്​ ഭരണസമിതി അംഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ പഞ്ചായത്തി​ൻെറ ഗേറ്റ് പൂട്ടിയിട്ട്​…

നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം ​നൽകി

തിരുവനന്തപുരം: എൽ ഡി എഫ്​ ഭരണത്തുടർച്ചയിൽ പാർട്ടി പ്രവർത്തകരെപോലും തഴഞ്ഞ്​ നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം തരപ്പെടുത്തി​ സർക്കാർ. മരിച്ച എം എൽ എമാരുടെ മക്കൾക്കും മന്ത്രിമാരുടെയും നേതാക്കളുടെയും…

കാൽനട മേൽപ്പാലത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കാൽനട മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നു മാസത്തിനകം പൂർത്തിയാകും. കോവളം ബസ്സ്റ്റോപ്–ആറ്റുകാൽ ബസ്സ്റ്റോപ്- ഗാന്ധിപാർക്ക് എന്നിങ്ങനെ ‘എൽ’ മാതൃകയിലാണ്‌ ഘടന.…

വ​മ്പ​ന്‍മാ​ര്‍ വ​രെ ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്

വ​ലി​യ​തു​റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ൻ അ​ന​ധി​കൃ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ബീ​മാ​പ​ള്ളി​യി​ല്‍ മ​ത്സ്യ​ഭ​വ​നി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ അ​പേ​ക്ഷ ഫോ​റം വി​ത​ര​ണ​ത്തി​ല്‍ ഫോ​റം വാ​ങ്ങാ​നെ​ത്തി​യ​വ​രി​ല്‍ അ​ധി​കം​പേ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി…

ടോക്കൺ കൈവശപ്പെടുത്തിയതായി ആരോപണം

പാറശാല: വാക്സീൻ വിതരണത്തിൽ പക്ഷപാതം അലയടിക്കുന്ന പാറശാലയിൽ സ്പോട്ട് ക്യാംപിൽ നൽകേണ്ട 500 ടോക്കൺ പഞ്ചായത്ത് ഭാരവാഹികൾ തലേദിവസം കൈവശപ്പെടുത്തി എന്ന് ആരോപണം. കഴിഞ്ഞ ദിവസം പാറശാലയിലെ…

ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ…