Sat. Nov 16th, 2024

Tag: Thiruvananathapuram

നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു

തിരുവനന്തപുരം: ചക്രവർത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. 15…

നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി

നെടുമങ്ങാട്: നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ വളരെക്കാലമായി നെടുമങ്ങാട് നഗരസഭയെയും പ്രദേശവാസികളെയും അലട്ടുന്ന വിഷയമാണ്. എന്നാൽ, നഗരസഭയുടെ ഇടപെടലിലൂടെ അതിന് ശാശ്വതപരിഹാരമാകുന്നു. നെടുമങ്ങാട് ടൗൺ മാർക്കറ്റിനെ ഇരിഞ്ചയം…

നിർമാണശാലയിൽ തീപിടിത്തം 30 ലക്ഷത്തിൻ്റെ നഷ്ടം

മലയിൻകീഴ്: ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം. ഷീറ്റു മേഞ്ഞ കെട്ടിടം പൂർണമായി അഗ്നിക്കിരയായി. യന്ത്രങ്ങളും തടികളും കത്തി നശിച്ചു. 30 ലക്ഷത്തിന്റെ നഷ്ടമെന്നു ഉടമ. രക്ഷാപ്രവർത്തനത്തിനിടെ 2 ഫയർഫോഴ്സ്…

സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ്

കാട്ടാക്കട: കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ് ഈടാക്കുന്നതായി പരാതി. നിത്യചെലവിനുപോലും ഗതിയില്ലാതെ ജനം വലയുമ്പോഴാണ് ഫീസിനത്തില്‍ സ്വകാര്യ സ്കൂളുകള്‍ രക്ഷാകർത്താക്കളെ കൊള്ളയടിക്കുന്നത്.…

മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി

കാട്ടാക്കട: മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. ആയിരക്കണക്കിന്‌ മീനുകൾ ചത്തുപൊങ്ങി. 5 ലക്ഷം രൂപയുടെ നാശനഷ്‌ടം. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ്ഖാനും സഹോദരങ്ങളായ അൻവർഖാനും…

പുതിയ ലാബ് എംഎൽഎ ഉദ്ഘാടനം ചെയ്യും

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ ലാബ് തിങ്കളാഴ്ച രാവിലെ പത്തിന് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സ്കാനിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ…

കിളിമാനൂർ കൊച്ചു പാലത്തിൽ ഗതാഗതം സെപ്റ്റംബറിൽ

കിളിമാനൂർ: ആറ്റിങ്ങൽ റോഡിലെ കിളിമാനൂർ കൊച്ചു പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് ജൂലൈ…

റേഷനരിയിൽ പുഴുക്കളും വണ്ടുകളും

വിതുര: ബോണക്കാട്ടെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി മണിക്കൂറുകൾക്കകം നടപടി എടുത്ത് അധികൃതർ. കടയിൽ നിന്നും പരാതിക്കു കാരണമായ മുഴുവൻ സ്റ്റോക്കും…

കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം

തിരുവനന്തപുരം: കോർപറേഷൻ പൊതുജനങ്ങൾക്കായി നിർമിച്ച കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം കോർപറേഷൻ അങ്കണത്തിൽ വെള്ളിയാഴ്‌ച പകൽ നാലിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. 12 കിയോസ്‌കാണ്‌ സ്‌മാർട്ട്‌…

ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ

പാറശാല: ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ. സ്വയം ശ്വാസമെടുക്കാൻ കഴിയാത്ത അപൂർവരോഗം ബാധിച്ച് 13 വർഷമായി വെന്റിലേറ്റർ വഴി ജീവൻ നില നിർത്തുന്ന പാറശാല…