Mon. Dec 23rd, 2024

Tag: Thiruvalla

വാൽവ് പരീക്ഷണവുമായി റെയിൽവെ

തിരുവല്ല: അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും…

വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് ആശങ്കയിൽ

തിരുവല്ല: പൊടിയാടി-തിരുവല്ല റോഡിൻ്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് ആലപ്പുഴ-ചങ്ങനാശേരി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. എസി റോഡ് വഴി പോകേണ്ട…

നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറുമില്ല; കിട്ടിയത് എട്ടിന്‍റെ പണി

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക്…

മാർത്തോമ്മാ കോളജിലൊരുക്കുന്ന വിദ്യാവനം

തിരുവല്ല: മാർത്തോമ്മാ കോളജിൽ വനംവകുപ്പിന്റെ സാമൂഹിക വനവൽകരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം (മിയാവാക്കി) ഒരുക്കുന്നു. കുറ്റപ്പുഴ തോടിന്റെ കരയിലായി 5 സെന്റിലാണ് വിദ്യാവനം നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത്…

തിരുവല്ലയിൽ കെഎസ്ആർടിസി ബസ് അപകടം: രണ്ട് മരണം

തിരുവല്ലയിൽ കെഎസ്ആർടിസി ബസ് അപകടം: രണ്ട് മരണം

തിരുവല്ല നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ബസ് യാത്രക്കാർ ഉൾപ്പടെ 18 പേർക്ക് പരിക്കേറ്റു. എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിലാണ് അപകടം സംഭവിച്ചത്.…

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:   തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള പലരും വിദ്യാർത്ഥിനിയുടെ…