Sun. Dec 22nd, 2024

Tag: Thenmala

വർഷങ്ങൾക്കു ശേഷം ജനപ്രതിനിധി എത്തി; പരാതിയുടെ കെട്ടഴിച്ച് ജനങ്ങൾ

തെന്മല: വർഷങ്ങൾക്കു ശേഷം ഒരു ജനപ്രതിനിധിയെ അടുത്തുകണ്ടപ്പോൾ പതിറ്റാണ്ടുകളായി ഒതുക്കിവച്ചിരുന്ന പരാതിയുടെ കെട്ടഴിക്കുകയായിരുന്നു അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലെ ജനങ്ങൾ. കയറികിടക്കാൻ നൂറ്റാണ്ടിനു മുൻപ് എസ്റ്റേറ്റ് മാനേജ്മെന്റ് നിർമിച്ചു…

ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിൻ്റെ ജാഗ്രതയിൽ

തെന്മല: കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ്…

സിപിഎം നേതാവിനെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചെന്ന് പരാതി

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ…

ടൂറിസ്റ്റുകളുടെ റെയിൽവെ പാതയിലേക്കുള്ള വഴി അടയ്ക്കുന്നു

തെന്മല: ദേശീയപാതയിൽ നിന്നും ടൂറിസ്റ്റുകൾ റെയിൽവേ പാതയിലേക്ക് എത്തുന്ന വഴികളെല്ലാം റെയിൽവേ അടയ്ക്കുന്നു. എംഎസ്എൽ വയോഡക്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കഴിഞ്ഞദിവസം ഗേറ്റ് സ്ഥാപിച്ചു. പതിമൂന്നുകണ്ണറ പാലത്തിന്റെ മുകളിലേക്കുള്ള…

നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ ശരവേഗത്തിൽ

തെന്മല: തമിഴ്നാട്ടിൽനിന്ന് നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ കേരള അതിർത്തി കടക്കുന്നത് തുടരുന്നു. ചരക്കുമായി എത്തുന്ന പല വാഹനങ്ങളുടെയും നമ്പർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്.…

കഴുതുരുട്ടി പോസ്റ്റ് ഓഫിസ് നാട്ടുകാരുടെ ആവശ്യം

തെന്മല: സ്വന്തം വിലാസത്തിനൊപ്പം 691309 എന്ന് പിൻകോഡ് കഴുതുരുട്ടിക്കാർക്ക് നഷ്മാകുമോ?പഞ്ചായത്തിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അരനൂറ്റാണ്ടിലധികം നാടിൻ്റെ വിലാസമായിരുന്ന കഴുതുരുട്ടി പോസ്റ്റ് ഓഫിസ് എന്നെന്നേക്കുമായി ഇല്ലാതാകും. നിലവിൽ…