Sat. Jan 18th, 2025

Tag: Theft

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു

  കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെപി അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന…

ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി പോലീസ്

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ച് മേപ്പാടി പോലീസ്. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന…

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ചു

പാണ്ടിക്കാട് : തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി…

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍…

മത്സ്യക്കുളത്തിൽ വിഷം കലർത്തി മോഷണം

കൊല്ലം: മത്സ്യക്കുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധർ മീൻ പിടിച്ചതായി പരാതി. എഴുകോൺ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള…

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ∙ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ്…

ബൈക്കിലെത്തി വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുത്തു; യുവാക്കൾ അറസ്റ്റിൽ

വൈപ്പിൻ∙ ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ…

പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ മോഷണം

കോയമ്പത്തൂർ∙ പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ പണവും ആഭരണങ്ങളും മോഷണം പോയി. സിറ്റി സായുധ റിസർവ് പൊലീസിലെ   ഹെഡ് കോൺസ്റ്റബിൾ ലെനിൻ പീറ്ററിന്റെ പൊലിസ്‍ റിക്രൂട്സ് സ്കൂൾ (പിആർഎസ്)…

ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് മോഷണം

കാസർഗോഡ്: കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. അന്തര്‍സംസ്ഥാന മോഷണ…

ഭണ്ഡാര പൂട്ടു പൊളിച്ച് കവർച്ച ; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

ചെർപ്പുളശ്ശേരി: തൃക്കടീരി കാരാട്ടുകുർശ്ശിയിലെ ആറംകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് കവർച്ച. ക്ഷേത്രത്തിനകത്തെ രണ്ടു ഭണ്ഡാരങ്ങളുടെയും പുറത്തുള്ള ഒരു ഭണ്ഡാരത്തിന്റെയും പൂട്ട് തകർത്താണ് കവർച്ച നടന്നിരിക്കുന്നത്.…