Mon. Dec 23rd, 2024

Tag: Tesla

ലോകത്തിലെ ആദ്യ ‘ട്രില്യണയറാവാന്‍’ കുതിച്ച് ഇലോണ്‍ മസ്‌ക്; രണ്ടാമത് അദാനി

  ന്യൂയോര്‍ക്ക്: 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയര്‍’ ആകാനുള്ള കുതിപ്പിലാണ് മള്‍ട്ടി ബില്യണയര്‍ ആയ ഇലോണ്‍ മസ്‌കെന്ന് സാമ്പത്തികശേഷി പിന്തുടരുന്ന ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോര്‍ട്ട്.…

elon musk

ഇലോണ്‍ മസ്‌ക് വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമനായേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ്…

മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത് രണ്ടര ലക്ഷം കോടി​

വാഷിങ്​ടൺ: ടെസ്​ല സ്ഥാപകൻ ഇലോൺ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി. ടെസ്​ല ഓഹരികളുടെ വില കുതിച്ചതോടെയാണ്​ മസ്കിന്​ വൻ നേട്ടമുണ്ടായത്​. മസ്കിന്‍റെ ആസ്തി…

ടെ​സ്​​ല​യു​ടെ ഓ​ട്ടോ​പൈ​ല​റ്റ്​ സം​ഘ​ത്തി​ൽ ആ​ദ്യം നി​യ​മി​ക്ക​പ്പെ​ട്ട​ത്​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

ഹൂ​സ്റ്റ​ൺ: ടെ​സ്​​ല​യു​ടെ ഓ​ട്ടോ​പൈ​ല​റ്റ്​ സം​ഘ​ത്തി​ൽ​ ആ​ദ്യം നി​യ​മി​ക്ക​പ്പെ​ട്ട​ത്​​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അശോക്​ എ​ല്ലു​സ്വാ​മി. ടെ​സ്​​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്​​ക്​​ ട്വി​റ്റ​ർ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യ​ക്​​തി​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പേ​ക്ഷ…

സൈബർ ട്രക്കിന് മുമ്പേ ​​’സൈബർ വിസിലു’മായി ​ടെസ്​ല

യു കെ: വാഹനപ്രേമികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയ വാഹനമായിരുന്നു ഇലോൺ മസ്​കി​െൻറ ടെസ്​ല നിർമിച്ച സൈബർ ട്രക്ക്​. ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകൽപന സങ്കൽപങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായായിരുന്നു സൈബർ…

പാട്ടുകേട്ട് പണിയെടുക്കാൻ സമ്മതിച്ച് ഇലോൺ മസ്‌ക്

യുഎസ്: പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരെ കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, പാട്ടുകേട്ട് പണിയെടുക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍? ജോലിയുടെ പിരിമുറുക്കമോ കുടുംബപ്രശ്‌നങ്ങളോ എന്തു തന്നെയായാലും സംഗീതത്തെക്കാളും മനസിന്…

കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപേര്‍

അമേരിക്ക: അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപേരാണ്.…

ടെസ്‌ല ബെംഗളൂരുവിൽ യൂണിറ്റ് ആരംഭിച്ചു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമാതാക്കളായ ടെസ്‌ല ഒരു ഇന്ത്യൻ സബ്‌സിഡിയറി ആരംഭിച്ചു, ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാനുഫാക്ചറിംഗ് പ്ലാന്റും ആർ ആൻഡ് ഡി…

ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്

ആമസോണ്‍ മേധാവിയെ പിന്തള്ളി ലോക കോടീശ്വരനായി ഇലോൺ മസ്ക്

ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരം ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും…