Mon. Nov 18th, 2024

Tag: Tamil Nadu

രണ്ടാം തരംഗത്തിൽ തമിഴ്നാട്ടിൽ യുവാക്കളുടെ മരണനിരക്ക് കുതിക്കുന്നു

ചെന്നൈ: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് കുതിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത 40 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം. കഴിഞ്ഞ ജനുവരി…

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന്

ചെന്നൈ: 16മത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. മേയ് 12ന് പുതിയ…

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

തമിഴ്നാട്: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എംകെ സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി…

തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ; അവശ്യസർവ്വീസുകൾക്ക് മാത്രം അനുമതി

ചെന്നൈ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമാണ്…

തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ…

Supeme Court to hear plea against central vista project

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

  ഇന്നത്തെ പ്രധാന വാർത്തകൾ: 1) സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി 2) കോവിഡ് മാനദണ്ഡം ലംഘിച്ച് വൈദികർ ധ്യാനം നടത്തിയെന്ന് പരാതി;…

വീണ്ടും ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം…

തമിഴ്നാട്ടിൽ ഭാഗിക ലോക്ഡൗണിന് സമാനമായ നിയന്ത്രണം‍; മാൾ, ബാർ, ജിംനേഷ്യം അടച്ചു

തമിഴ്നാട്: ഭാഗികമായ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. വലിയ വ്യാപാരസ്ഥാപനങ്ങളും മാളുകളും ബാറുകളും ജിംനേഷ്യങ്ങളും എല്ലാതരം വിനോദകേന്ദ്രങ്ങളും മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.…

ഓക്സിജൻ ലഭിച്ചില്ല; തമിഴ്നാട്ടില്‍ ആറ് കൊവിഡ് രോഗികള്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ…

തമിഴ്നാട്ടില്‍ ഞായർ സമ്പൂർണ ലോക്ഡൗൺ, രാത്രി കര്‍ഫ്യൂ; കേരള അതിര്‍ത്തി അടയ്ക്കും

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്തുമുതല്‍…