Sun. Jan 19th, 2025

Tag: Swapna Suresh

സ്വർണ്ണക്കടത്ത് കേസ്; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും…

സ്വർണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി…

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് 

യുഎഇ: സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍…

സ്വർണ്ണക്കടത്ത് കേസ്; സിബിഐ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും…

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനായി  വലവിരിച്ച് കസ്റ്റംസ് 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ…

സ്വപ്‌നയുടെ ‘വിളിപ്പുറത്ത് ’ പല ഉന്നതരും; ഫോണ്‍ കോളുകള്‍ നിര്‍ണായക തെളിവാകും

കൊച്ചി: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ്…