Sun. Nov 24th, 2024

Tag: Supreme Court

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി (എസ്എല്‍എ) റദ്ദാക്കി. സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം…

വിവിപാറ്റിൽ ഹാക്കിങിന് തെളിവുകളില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റിൽ ഹാക്കിങിന് തെളിവുകളില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്നും സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു. വിവിപാറ്റിലെ മുഴുവന്‍…

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മീഷനോട് കൂടുതൽ വിശദീകരണം തേടി സുപ്രീം കോടതി. ഇന്ന് രണ്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ട്…

അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ‍ സിലിഗുരി സഫാരി പാർക്കിലെ അക്ബർ – സീത സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് ബംഗാൾ സർക്കാർ. അക്ബറിന് സൂരജ്, സീതയ്ക്ക് തനായ എന്നാണ്…

ബാബ രാംദേവും മാപ്പും

നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ പരമോന്നത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യ മാപ്പ് പറയണമെന്നും നിര്‍ദേശിച്ചു   തഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജ…

പതഞ്‌ജലി പരസ്യ കേസ്: സുപ്രീം കോടതിയിൽ വീണ്ടും മാപ്പ് പറഞ്ഞ് ബാബ രാംദേവ്

ന്യൂഡൽഹി: പതഞ്‌ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വീണ്ടും മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും. കോടതിയിൽ നേരിട്ട് ഹാജരായ ഇവർ…

കെജ്‌രിവാളിന്റെ ഹർജി; സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് 29 ലേക്ക് മാറ്റി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്‌ ഏപ്രില്‍ 29 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ…

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച 21 ജഡ്ജിമാരുടെ കത്ത്

ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 21 വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ ഒപ്പ്…

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം മനുഷ്യാവകാശമാണ്: സുപ്രീം കോടതി

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം ഭരണഘടനയിലെ ഒരു പ്രത്യേക മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയിൽ ഈ അവകാശങ്ങൾ അംഗീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കുന്നു.…

പുതിയ വോട്ടിംഗ് മെഷീനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ്…