Tue. Nov 26th, 2024

Tag: Supreme Court

സഞ്ജീവ് ഭട്ട് ‘ജയിലറ’യിൽ രണ്ട് വർഷം

‘പണം, പദവി’ ഇതു രണ്ടും നേടിയെടുക്കാനാണ് രാഷ്ട്രീയത്തില്‍ കിടമത്സരം നടക്കുന്നത്. തനിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അടിവേരോടെ പിഴുത് കളയുകയാണ് ഭരണകര്‍ത്താക്കളുടെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിപ്പോള്‍…

നീറ്റ് പരീക്ഷ നീട്ടില്ല; പുനഃപരിശോധന ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷകള്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് സാഹചര്യം പരിഗണിച്ചും, കുട്ടികളുടെ സുരക്ഷ…

വായ്പ എടുത്തവര്‍ക്കെതിരെ ബലംപ്രയോഗിച്ചുളള നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ…

മൊറട്ടോറിയം 2 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍…

വിമര്‍ശനങ്ങള്‍ക്കിടയില്‍ ജെഇഇ പ്രവേശന പരീക്ഷ തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

ലാവലിന്‍ കേസില്‍ വീണ്ടും ബെഞ്ച് മാറ്റം 

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്. ജസ്റ്റിസ് ലളിതിന്‍റെ ബെഞ്ചാണ് കേസ് മാറ്റിയത്. 2017 മുതല്‍ ജസ്റ്റിസ് രമണയാണ് കേസ് കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ലളിത്…

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം…

ലാവലിന്‍ കേസ്: വാദം കേള്‍ക്കന്‍ മാറ്റിവെയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ 

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കേസിലെ പ്രതിയായ ശിവദാസനാണ് അപേക്ഷ നല്‍കിയത്. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് അപേക്ഷയില്‍ ശിവദാസന്‍ പറയുന്നു.…

സെപ്റ്റംബർ 30നകം എല്ലാ സർവകലാശാലകളും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണം: സുപ്രീം കോടതി

ഡൽഹി: സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ…

മുഹറം ഘോഷയാത്രക്ക്‌ അനുമതിയില്ല; കോവിഡിന്റെ പേരില്‍‌ ഒരു സമുദായം ഉന്നം വെയ്ക്കപ്പെടുമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി:   രാജ്യ വ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്തുന്നതിന്‌ അനുമതി നല്‍കാനാവില്ലെന്ന്‌ സുപ്രീം കോടതി. കൊറോണവൈറസ്‌ പരത്തുന്നത്‌ ഒരു പ്രത്യേക സമുദായമാണെന്ന പ്രചാരണത്തിന്‌ അത്‌ വഴിയൊരുക്കുമെന്ന്‌ കോടതി…