27 C
Kochi
Sunday, September 19, 2021
Home Tags Supreme Court

Tag: Supreme Court

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു

 ഡൽഹി:എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു. ഏപ്രിൽ ആറിലേക്കാണ് കേസ് മാറ്റിയത്. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച് ഏപ്രിൽ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാൻ കാരണം. ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോഴും തുഷാർ മെഹ്ത...

ലാവ്‌ലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങും

ന്യൂഡല്‍ഹി:ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷയിലുള്ള ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ വ്യക്തമാക്കിയത്.അതേസമയം, കൈമാറുമെന്ന്...
Idukki Reshma death case CCTV visuals out police still investigation

പ്രധാന വാർത്തകൾ: രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം, തിരച്ചിൽ ശക്തം

 ഇന്നത്തെ പ്രധാന വാർത്തകൾ:1 ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് 2 ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ3 ഇഎംസിസിക്ക് അനുമതി നൽകിയാൽ പ്രതിഷേധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ4 പിണറായി ഏകാധിപതി: ഇ ശ്രീധരൻ5 ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം6 ചർച്ചയ്ക്ക് തയ്യാറായി സർക്കാർ7 രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം, തിരച്ചിൽ ശക്തം8 കാപ്പനെ കോണ്‍ഗ്രസിലെടുക്കണോ? തർക്കം...
SC orders Kannur Medical College to give back fees to 55 students

കണ്ണൂർ മെഡിക്കൽ കോളേജിന് തിരിച്ചടി; 55 വിദ്യാർത്ഥികളുടെ പണം തിരിച്ച് നൽകണം

 ഡൽഹി:കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് കണ്ണൂർ മെഡിക്കൽ കോളേജിനോട്  നിർദ്ദേശിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷവും അംഗീകാരം നൽകില്ലെന്നും കോടതി വ്യക്തമാക്കി.തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം...
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യു ഡൽഹി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിർദ്ദേശിച്ചു.സിദ്ദിഖ് കാപ്പന്റെ...
ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്.https://youtu.be/CFLBY3wI1IM
രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യു ഡൽഹി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്.ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും, ഹൈക്കോടതി രഹന ഫാത്തിമയ്ക്ക്...
വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല

വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല

മുംബൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വിധികളുടെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ജസ്റ്റിസ് പുഷ്പ വി ഗണേദിവാല നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജഡ്ജിയാണ്. വസ്ത്രത്തിലൂടെ സ്പർശിച്ചാൽ പോക്സോ ചുമ്മാതനാക്കില്ല, കൈയിൽ പിടിച്ചാലും പാന്റിന്റെ സിപ് അഴിച്ചാലും ലൈംഗിക പീഡന പരിധിയിൽ...

കര്‍ഷക സമരം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണണെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യത്തിൽ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കര്‍ഷക സമരത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണത്തില്‍ കേന്ദ്രം സത്യവാങ്മൂലവും സമര്‍പ്പിച്ചേക്കും. ചർച്ചയ്ക്കായി നിയോഗിച്ച നാലാംഗ സമിതിയെ...

സുപ്രീംകോടതിയെ ഉപയോഗിച്ച് കർഷകസമരം നേരിടാൻ നീക്കം, പ്രതിഷേധവുമായി എസ് രാമചന്ദ്രൻപിള്ള

ദില്ലി: ദില്ലിയിലെ കർഷക സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. എക്സീക്യൂട്ടീവിന്റെ വരുതിക്ക് നിൽക്കുന്ന സുപ്രീം കോടതിയെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരആവശ്യപ്പെട്ടു. കർഷകസംഘം നയിക്കുന്ന മാർച്ച് കണ്ണൂരിൽ ഫ്ലാഗ് ഓഫ്...