Sat. Apr 20th, 2024

Tag: Supreme Court

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

ഇലക്‌ടറല്‍ ബോണ്ട്‌: രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 16518 കോടി

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌…

അക്കൗണ്ടുകള്‍ വീണ്ടെടുക്കാൻ ആദായ നികുതി വകുപ്പ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത് 210 കോടി

കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പുനസ്ഥാപിച്ചു. 2018- 19 വർഷത്തിലെ ആദായ നികുതി തിരിച്ചടവ് 45 ദിവസം വൈകിയെന്നാരോപിച്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും അക്കൗണ്ടുകള്‍…

ബാബരി മസ്ജിദിന് പകരം പള്ളി; എങ്ങുമെത്താതെ നിർമ്മാണം

ബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത് 2019 നവംബർ 9നാണ്. കോടതി വിധി പ്രകാരം തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനും സുന്നി വഖഫ് ബോർഡിന്…

ഇത് ഞങ്ങളുടെ മണ്ണാണ്

അച്ഛന്റെ അവകാശമെന്ന് പറയാൻ ഞങ്ങൾക്ക് ഈ ഭൂമി മാത്രമാണുള്ളത്. ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ നോക്കുന്നവരും ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്ന കോടതിക്കും ആ അവകാശം…

കേന്ദ്രത്തിന്റെ നിരന്തര വേട്ടയാടലിലും നീതിക്കായി ടീസ്റ്റ സെതല്‍വാദ്

2022 ജൂണ്‍ 25 നായിരുന്നു ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് ജറാത്ത് കലാപവുമായി (2002)  ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ഗുജറാത്ത്…

പാർട്ടി അംഗത്വം എന്ന വിഭവാകർഷണ യന്ത്രത്തിന്റെ നേര്

ഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചു എന്ന കൃത്രിമ രേഖ ചമച്ച് മറ്റൊരു താത്കാലിക അധ്യാപന നിയമനം നേടാൻ എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനയിലെ നേതാവും പ്രമുഖ…

ഫെഡറലിസത്തിന് തുരങ്കം വെയ്ക്കുന്ന മോദി സര്‍ക്കാര്‍; നോക്കുകുത്തികളാകുന്ന നീതിപീഠം

ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍…

പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പി എസ് നരസിംഹയും…