Thu. Dec 19th, 2024

Tag: Suicide

റഷ്യയിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

പായിപ്പാട്: കോട്ടയം പായിപ്പാട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. 20 വയസ്സായിരുന്നു. ആറുദിവസം മുമ്പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന്…

മരിച്ച നവദമ്പതികളിൽ യുവതിക്ക് കൊവിഡ്; ഉറവിടം അവ്യക്തം

ചെന്നിത്തല: കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ യുവതിക്കു കൊവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിക്കാണ് രോഗം കണ്ടെത്തിയത്.…

സുശാന്തിന്റെ മരണം; നടി റിയാ ചക്രവർത്തിയെ പോലീസ് ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയാ ചക്രവർത്തിയെ ബാന്ദ്രാ പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് നടിയെ ഫോണിൽ…

സുശാന്ത്​ ആത്​മഹത്യ ചെയ്യില്ല; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌​​ കുടുംബം

മുംബെെ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും…

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് മുംബൈയിൽ മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്, തുടർന്ന് വീട്ടിലെ ജോലിക്കാരൻ പോലീസിനെ വിവരമറിയിക്കുക…

വിദ്യാർത്ഥിനിയുടെ മരണം; പോലീസ് കയ്യക്ഷരം പരിശോധിക്കും 

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി അഞ്ചു ഷാജിയുടെ മരണത്തിൽ എംജി സർവകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കോപ്പിയടിക്കില്ലെന്ന വാദം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ…

വിദ്യാർത്ഥിനിയുടെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ലെന്നും മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം…

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും 

വളാഞ്ചേരി:   മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്…

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മലപ്പുറം:   മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ…

ഫാത്തിമയുടെ ആത്മഹത്യ; തൂങ്ങി മരണമെന്ന് എഫ്ഐആര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും. ഫാത്തിമയുടേത് തൂങ്ങിമരണമാണെന്നും,…