Sat. Jan 18th, 2025

Tag: Students

യു.പിയിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി കൊടുക്കുന്നത് ഉപ്പും റൊട്ടിയും മാത്രം; അപലപനീയമെന്ന് പ്രിയങ്ക ഗാന്ധി

ല​ക്നോ: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ, സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണപ​ദ്ധ​തി നി​ല​നി​ല്‍ക്കുമ്പോഴും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍, വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ച്ച​ഭ​ക്ഷണം വെറും ഉ​പ്പും റൊ​ട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ്…

സ്ഥലംമാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപിടിച്ചു വിങ്ങിപ്പൊട്ടിയ കുട്ടികൾ, ആശ്വസിപ്പിക്കാൻ ശ്രമിച്ച അധ്യാപകനും കരഞ്ഞു

എ.പി.ജെ.അബ്ദുൾകലാം സാറിനോട് ഒരിക്കൽ തനിക്കെന്താവാനാണിഷ്ടമെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത് തനിക്കൊരു അധ്യാപകനാവണമെന്നാണ്. കൊച്ചു ക്ലാസ്സിലെ അധ്യാപകർ എന്നും എല്ലാവരുടെയും മറക്കാനാവാത്ത ഓർമകളാണ്. ഒരു കുഞ്ഞിന്റെ പിഞ്ചു…

മഴക്കെടുതിയിലും അഹോരാത്രം പ്രവർത്തിച്ച കെ.എസ്.ഇ.ബി. ജീവനക്കാരെ ആദരിച്ചു എൻ.എസ്.എസ്. വിദ്യാർത്ഥികൾ

പെരിയ: സംസ്ഥാനത്ത് നാശംവിതച്ചു കടന്നുപ്പോയ മഴക്കെടുതികൾക്കിടയിലും ജീവൻ പണയം വച്ച് പ്രകാശമായി നിന്ന കെ.എസ്.ഇ.ബി. ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ ആദരിച്ചു. കാസര്‍കോട്ടിലെ പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട്…

ദേശിയ പതാക കൊടിമരം, മാറ്റുന്നതിനിടെ അഞ്ചു സ്കൂൾ വിദ്യാർത്ഥികൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ബെംഗളൂരു: കർണാടകയിൽ, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം, മാറ്റുന്ന വേളയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍…

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ്…

മഴയിൽ നശിച്ചുപോയ പുസ്തകങ്ങൾക്കു പകരം പുസ്തകങ്ങളുമായി പുസ്തകസഞ്ചി

കാഞ്ഞങ്ങാട്:   കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി ‘പുസ്തക സഞ്ചി’ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട്…

എസ്.എഫ്.ഐ ക്യാംപസുകളിൽ സംഘടനാ സ്വാതന്ത്ര്യം നൽകാത്ത പാർട്ടി ; എ.ഐ.എസ്.എഫ്.

പത്തനംതിട്ട: ക്യാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ എകാധിപത്യ സ്വഭാവത്തെ  കുറ്റപ്പെടുത്തി എ.ഐ.എസ്.എഫ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലൂടെയായിരുന്നു വിമർശനം. ‘എസ്.എഫ്.ഐ.യുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ്.…

യൂണിവേഴ്സിറ്റി കോളേജ് ഉത്തര കടലാസ് ചോർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ.…

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം…