Sat. Jan 18th, 2025

Tag: Strike

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ പഞ്ചായത്ത് ഒത്താശ

കാട്ടാക്കട: അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ ആദിവാസി വിദ്യാർഥികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പണി ആരംഭിച്ചശേഷം മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ആദിവാസികൾ ഗ്രാമപഞ്ചായത്ത് ഓഫിസിന്…

തൊഴിലാളി പണിമുടക്ക്; കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 9 കോടി രൂപ നഷ്ടം

തിരുവനന്തപുരം: രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ…

പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം 22 ദിവസം പിന്നിട്ടു

പാലക്കാട്: താമസിക്കാൻ വീട് ആവശ്യപ്പെട്ടുള്ള പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം 22 ദിവസം പിന്നിട്ടു. ലൈഫ് ഉൾപ്പെടെയുളള പദ്ധതികളിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കുന്നുവെന്നും പരാതിയുണ്ട്. വെൽഫയർ…

കരിമണൽ ഖനനം; തോട്ടപ്പള്ളിയിലെ സമരം 100 ദിവസം പിന്നിട്ടു

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രക്ഷോഭം തുടങ്ങി 100 ദിവസമായിട്ടും സമരത്തെ അവഗണിച്ച് സർക്കാർ. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിന്‍റെ മറവിൽ അശാസ്ത്രീയമായി കരിമണൽ ഖനനം ചെയ്ത് കടത്തുന്നു…

മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം

കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ…

പണക്കിഴി വിവാദം; ചെയർപേഴ്സൻ രാജിവെക്കും വരെ സമരം; എൽഡിഎഫ്

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ…

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഡോക്ടർമാർ പണിമുടക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ്…

കോസ്​റ്റ്​ ഗാർഡ് ഭവനപദ്ധതിക്കെതിരെ ജനരോഷം

അ​ങ്ക​മാ​ലി: അ​ശാ​സ്ത്രീ​യ​മാ​യ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഭ​വ​ന​പ​ദ്ധ​തി​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട ചെ​ത്തി​ക്കോ​ട് നി​വാ​സി​ക​ൾ സിപിഎം നേ​തൃ​ത്വ​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഡ്രെ​യി​നേ​ജ്…

ഇന്ധനവില വർദ്ധനക്കെതിരെ അടുപ്പുകൂട്ടി സമരവുമായി ഡിസിസി

തൃശൂർ∙ എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. ജില്ലാതല‌ ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ…

ശമ്പളമില്ല: ഡെന്റൽ ഡോക്ടർമാർ സമരം തുടങ്ങി

തൃ​ശൂ​ർ: ര​ണ്ട്​ മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഗ​വ. ഡെൻറ​ൽ കോ​ള​ജി​ലെ നോ​ൺ അ​ക്കാ​ദ​മി​ക്​ ജൂ​നി​യ​ർ റ​സി​ഡ​ൻ​സ്(​എ​ൻഎജെആ​ർ) ആ​യി ജോ​ലി നോ​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ അ​നി​ശ്​​ചി​ത കാ​ല സ​മ​രം തു​ട​ങ്ങി.…