Sun. Dec 22nd, 2024

Tag: statement

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…

കെ സുധാകരൻ്റെ പ്രസ്താവന; മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യശത്രു സിപിഎമ്മാണെന്ന കെപിസിസി പ്രഡിഡന്റ് കെ സുധാകരൻ എം പിയുടെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും…

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിൻ്റെ മൊഴി ഓൺലൈൻ വഴി എടുക്കും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്.…

കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ്…

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂര്‍ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ…

ഇ ശ്രീധരൻ്റെ പ്രസ്താവനയ്ക്കെതിരെ വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പാലക്കാട് വീടും എംഎൽഎ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം പിയും ഡിസിസി അധ്യക്ഷനുമായ വി…

സികെ പദ്മനാഭൻ്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭൻ്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി…

യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ദൗർഭാഗ്യകരം : ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി

ഗുരുവായൂർ: സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും…

ഇടതു നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയും; ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാധ്യമങ്ങളോടു…

ലൗ ജിഹാദ്​: ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ കാനം

തിരുവനന്തപുരം: ലൗ ജിഹാദ്​ നടക്കു​ന്നുണ്ടോയെന്ന്​ പരിശോധിക്കണമെന്ന കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ സിപിഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ​ജോസ്​…