Mon. Dec 23rd, 2024

Tag: SSLC Exam

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന്…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തുടരും; മുൻകരുതൽ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു 1, 27, 28, 29 എന്നീ തീയതികളിലാണ് ഇനി…

കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ…

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന്

തിരുവനന്തപുരം:   എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം മുപ്പതിനു പ്രസിദ്ധീകരിക്കും. കഴിഞ്ഞദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം ജൂലൈ പത്തിനു മുൻപു വരും. ഫലപ്രഖ്യാപനം ഇനിയും…

പരീക്ഷയെഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരമൊരുക്കുമെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ…