Wed. Nov 6th, 2024

Tag: Solar energy

അഗ്രി വോൾട്ടായ്ക് ജൈവക്കൃഷിയുമായി സിയാൽ

നെടുമ്പാശേരി: ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്‌. ഭക്ഷ്യ- സൗരോർജ ഉല്പ്പാദനമാർഗങ്ങൾ സമന്വയിപ്പിക്കുന്ന അഗ്രിവോൾട്ടായ്ക് കൃഷിരീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കർ…

തരിശുഭൂമിയിലും പാറമടകളിലും നിന്ന് സോളർ വൈദ്യുതി

പത്തനംതിട്ട: സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും…

എ​​ണ്ണ​​യി​​ത​​ര വ​​രു​​മാ​​നം വ​​ർ​​ദ്ധിപ്പി​​ക്ക​ൽ ല​ക്ഷ്യമിട്ട് സൗ​​രോ​​ർ​​ജ​​പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക്

ദ​​മ്മാം: ഗാ​​ർ​​ഹി​​ക-​​വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ മു​​ൻ​​നി​​ർ​​ത്തി ആ​​വി​​ഷ്‌​​ക​​രി​​ച്ച സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി​​ക​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി സൗ​​ദി. ഈ ​​മാ​​സം ത​​ന്നെ ഇ​​തു​​സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ ആ​​സൂ​​ത്രി​​ത നീ​​ക്ക​​ങ്ങ​​ളും ന​​ട​​പ​​ടി​​ക​​ളും…

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ…