24 C
Kochi
Monday, September 27, 2021
Home Tags Shiv Sena

Tag: Shiv Sena

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശരദ് പവാറിനൊപ്പം രാഹുല്‍ കൈകോര്‍ക്കണം -ശിവസേന

മുംബൈ:ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അത് ട്വിറ്ററിലൂടെയാണെന്ന് മാത്രം. എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒന്നിച്ചു നിര്‍ത്തി ബിജെപിയെ നേരിടണം -ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ...

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന

മുംബൈ:ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കുന്നില്ലെന്ന് ശിവസേന എം...

ഉദ്ദവ് താക്കറെയ്‌ക്കെതിരെയും, ശിവസേനയ്‌ക്കെതിരെയും പരാതിയുമായി വനിതാ എംപി

ന്യൂഡല്‍ഹി:മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ സംസാരിച്ചാല്‍ ജയിലിലടയ്ക്കുമെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം പി നവനീത് കൗര്‍ റാണ. മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ വാഹനമുടമ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ താന്‍...
Kankana gets relief in building demolition case

കങ്കണ റണൗട്ടിന് നഷ്ടപരിഹാരം നൽകണം; ഉദ്ധവ് സർക്കാരിന് കനത്ത തിരിച്ചടി

 മുംബൈ:ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും ചൂണ്ടിക്കാട്ടിയാണ് കങ്കണ ഹർജി നൽകിയത്.ബാന്ദ്രയിലെ പാലി...

ഉദ്ധവ് സര്‍ക്കാരിന്റെ കാബിനറ്റ് വിപുലീകരണം; അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന

മുംബൈ:   മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാബിനറ്റിലേക്ക് ഇന്ന് 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും‍. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. നേരത്തെ നടന്ന ചര്‍ച്ചയില്‍ ശിവസേനക്ക് പതിനഞ്ച് മന്ത്രിമാരും എന്‍സിപിക്ക് 14 ഉം കോണ്‍ഗ്രസ്സിന് 12 മന്ത്രിമാരും എന്ന ഫോര്‍മുലയാണ് തീരുമാനമായത്.അജിത് പവാര്‍...

പൗരത്വ ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും

ന്യൂ ഡൽഹി:   പൗരത്വ ഭേദഗതി ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സ് ഉൾപ്പടെയുള്ള സഖ്യകക്ഷികളും,തൃണമൂൽ കോൺഗ്രസ്സ്, സിപിഎം തുടങ്ങിയവരും ബില്ലിനെ എതിർക്കും.ബില്ലിൽ വരുത്താനുള്ള ഭേദഗതികൾ എൻ കെ പ്രേമചന്ദ്രനും, സിപിഎമ്മും അവതരിപ്പിക്കും. ബില്ലിനെതിരെ ഉത്തരമേഖലാ വിദ്യാർത്ഥി സംഘടന (എൻഇഎസ്ഒ)11 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു. ആൾ...

ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ തകരുകയോ ?

#ദിനസരികള്‍ 951 നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍ ഭരണഘടനയെ അസാധുവാക്കിക്കൊണ്ട് രണ്ടുദിവസമായി നടക്കുന്ന സംഭവവികാസങ്ങളില്‍ അത്ഭുതമുണ്ടാകേണ്ട സാഹചര്യമില്ല.എന്നുമാത്രവുമല്ല തന്ത്രപ്രധാന മേഖലകളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവര്‍ മോഡിയുടേയും ഷായുടേയും കല്പന കാത്തിരിക്കുന്നവരായതിനാല്‍ ജനാധിപത്യപരമായി...