Thu. Dec 19th, 2024

Tag: Shiv Sena

രാഹുലിന്റെ വ്യക്തിപ്രഭാവം പലരേയും അസ്വസ്ഥരാക്കി, ഭീഷണികള്‍ ഞെട്ടിച്ചു; സ്റ്റാലിന്‍

  ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുലിന്റെ…

‘പരിപാടിയ്ക്ക് കോണ്‍ഗ്രസ് നായ്ക്കള്‍ വന്നാല്‍ കൊന്നുതള്ളും’; വീണ്ടും വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്വാദ്

  മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ഷിന്‍ഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. കോണ്‍ഗ്രസിനെ നായ്ക്കള്‍…

ഷിന്‍ഡെ പക്ഷത്തെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും പാര്‍ട്ടി വിടുമെന്ന് സാമ്‌ന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഒന്നിച്ചുപോകന്‍ കഴിയാത്ത എംഎല്‍എമാരും എംപിമാരും ഉണ്ടെന്ന് ഷിന്‍ഡെ വിഭാഗത്തില്‍ ഉണ്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന. ബിജെപിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാന്‍…

ശിവസേനയുടെ പേരും ചിഹ്നവും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ നല്‍കാന്‍ സുപ്രീംകോടതി…

‘ശിവസേനയുടെ ചിഹ്നവും പേരും’; സുപ്രീംകോടതി തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ശിവസേനയുടെ ചിഹ്നവും പേരും ആര്‍ക്കെന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടി ചിഹ്നം ആരുടേതെന്നതില്‍ പരമോന്നത കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. വിഷയം സബ്…

ശിവസേനയുടെ പേരും ചിഹ്നവും; സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ പേരിനും ചിഹ്നത്തിനുമായി സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

Sanjay Raut

2000 കോടിയുടെ കൈമാറ്റം; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ അഴിമതി: സഞ്ജയ് റാവത്ത്

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം…

ഉദ്ധവിന് തിരിച്ചടി; യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെ വിഭാഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശിവസേനയുടെ 55 എംഎല്‍എമാരില്‍…

എം എൽ എയുടെ പിറന്നാളിന് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ…

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശരദ് പവാറിനൊപ്പം രാഹുല്‍ കൈകോര്‍ക്കണം -ശിവസേന

മുംബൈ: ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം…