28 C
Kochi
Sunday, September 26, 2021
Home Tags Second dose

Tag: second dose

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​...

ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ഫൈ​സ​ർ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഓക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ബാ​ച്ച്​ എ​ത്തി​യ​ത്​ ആ​ദ്യ ഡോ​സ്​ ന​ൽ​കി തീ​രു​ക​യും പി​ന്നീ​ടു​ള്ള ബാ​ച്ച്​ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ...

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

ന്യൂഡൽഹി:കൊവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു.കൊവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു...

വാക്‌സിന്‍ കിട്ടാനില്ല, രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാന്‍ കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേര്‍; നവാബ് മാലിക്

മുംബൈ:മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്‌സിന്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.’12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്....

വാക്സിൻ സ്​റ്റോക്കില്ല: രണ്ടാം ഡോസ് ഇഴയുന്നു

തി​രു​വ​ന​ന്ത​പു​രം:ര​ണ്ടാം ഡോ​സു​കാ​ർ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തി​ന്​ മു​ൻ​കൂ​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കു​ക​യും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്​​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്​​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ വി​ത​ര​ണം ഇ​ഴ​യു​ന്നു. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഒ​രാ​ഴ്​​ച​യി​ലേ​ക്കെ​ത്തു​മ്പോഴും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലെ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ വി​ത​ര​ണം ര​ണ്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വ​ർ​ദ്ധി​ച്ച​ത്. ഇ​ത​ട​ക്കം 76 ശ​ത​മാ​ന​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം...

രണ്ടാം ഡോസ് എടുക്കാൻ മുൻഗണന; സമയം മുൻകൂട്ടി നൽകും

തിരുവനന്തപുരം:സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവർക്കു മുൻഗണന നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ സ്വയം ബുക്കിങ് നടത്തേണ്ടതില്ല. ഇവർക്കു മുൻകൂട്ടി തീയതിയും സമയവും അനുവദിക്കുമെന്നും ഇക്കാര്യം ആശ പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ അറിയിക്കുമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.അതേസമയം, പലയിടത്തും ഇന്നും...

വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ; മാർഗരേഖ പുതുക്കി

തിരുവനന്തപുരം:കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു.കൊവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8...

കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി

മ​നാ​മ:ബ​ഹ്​​റൈ​നി​ൽ കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ മാ​റ്റം വ​രു​ത്തി. ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്ന​ത്​ എ​ട്ടാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്നാ​ക്കി. പൊ​തു​ജ​നാ​രോ​ഗ്യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ ​മ​റിയം ഇ​ബ്രാ​ഹിം അ​ൽ ഹാ​ജ്​​രി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ട്ടാ​ഴ്​​ച ക​ഴി​ഞ്ഞ്​ ന​ൽ​കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദം എ​ന്ന്​ പ​ഠ​ന​ങ്ങ​ളി​ൽ...

ഓ​ക്സ്ഫ​ഡ് വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് മൂ​ന്നു​മാ​സ​ത്തി​ന് ശേ​ഷ​മേ ന​ൽ​കൂ

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ് ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് നീ​ട്ടി​വെ​ക്കും. ര​ണ്ടാം ഡോ​സ്​ മൂ​ന്നു​മാ​സ​ത്തി​നു ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടാ​മ​ത്തെ ഡോ​സ് വൈ​കി​യാ​ൽ വാ​ക്സി​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ...