Sun. Dec 22nd, 2024

Tag: Sasthamkotta

ടാർ ഉണങ്ങും മുമ്പ് റോഡ് തകർന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ്…

സംരക്ഷണ വാഗ്ദാനങ്ങളെല്ലാം വെള്ളത്തിലായി; കര കവർന്ന് പള്ളിക്കലാർ

ശാസ്താംകോട്ട: മഴയൊന്നു പെയ്താൽ പരന്നൊഴുകുന്ന പള്ളിക്കലാർ ജനങ്ങളെ വലയ്ക്കുന്നു. മേജർ ഇറിഗേഷന്റെ സംരക്ഷണ പദ്ധതികളെല്ലാം വെള്ളത്തിലായതോടെ ശൂരനാട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങുന്നതു പതിവായി. ശൂരനാട് വടക്ക്, ശൂരനാട്…

അടൂർ- ശാസ്താംകോട്ട റോഡ് സുരക്ഷ; ആവശ്യം ശക്തമാകുന്നു

കടമ്പനാട്: ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാത പദ്ധതിയുടെ ഭാഗമായ അടൂർ- ശാസ്താംകോട്ട റോഡ് സുരക്ഷിത പാതയാക്കണമെന്ന ആവശ്യം ശത്കമാകുന്നു. അടൂരിനും കടമ്പനാടിനും ഇടയിലുള്ള വളവുകളും കവലകളുമാണ് അപകട മേഖലകൾ.…

1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ് നേടി മലയാളി ഗവേഷകൻ

കൊല്ലം: യുവ മലയാളി ഗവേഷകന് 1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്. യുകെയിലെ വെൽകം ട്രസ്റ്റ് എന്ന രാജ്യാന്തര സംഘടനയുടെ ഏർലി കരിയർ ഫെലോഷിപ്പിന് ശാസ്താംകോട്ട വേങ്ങ…

കാത്തിരിപ്പി​നൊടുവിൽ സബ്​ ട്രഷറി ഉദ്ഘാടനം

(ചിത്രം) ശാസ്താംകോട്ട: 11 വർഷം നീണ്ട കാത്തിരിപ്പി​െനാടുവിൽ ശാസ്താംകോട്ട സബ്​ ട്രഷറി കെട്ടിടം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2008-09 ലെ സംസ്ഥാന ബജറ്റിലാണ് ശാസ്താംകോട്ട സബ് ട്രഷറിക്ക്​…

വിസ്മയയെ കിരണിൻ്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷാഹിദാ കമാല്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ…