Wed. Jan 22nd, 2025

Tag: Sanjay Rawat

ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദം; അന്ന് ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ന് അത് മോദി എന്നായി മാറിയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: എന്തിനാണ് ഇപ്പോഴും 1975ലെ അടിയന്തരാവസ്ഥ കാലത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുഴിച്ചുമൂടേണ്ട സമയമായെന്നും റാവത്ത് പറഞ്ഞു. സാമ്‌നയിലെഴുതിയ…

ഇന്ദിര- കരിംലാല വിവാദം: പ്രസ്താവന തിരുത്തി സഞ്ജയ് റാവത്ത്

പൂനെ: അ​ധോ​ലോ​ക നേ​താ​വ്​ ക​രിംലാ​ല​യെ കാ​ണാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി പ​ല​ത​വ​ണ മും​ബൈയിൽ വന്നുവെന്ന പരാമര്‍ശം സഞ്ജയ് റാവത്ത് തിരുത്തി. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് റാവത്ത് പരാമര്‍ശം തിരുത്തിയത്. കോൺഗ്രസ്സിൽ…

മുഖ്യമന്ത്രിയാകാനില്ല; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂ ഡല്‍ഹി: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കളാണ് സേനയെ പിന്തുണയ്ക്കുന്നതിന്…