Thu. Dec 19th, 2024

Tag: sanitizer

അങ്കമാലിയിൽ അനധികൃത സാനിറ്റൈസർ നിർമ്മാണം 

കൊച്ചി: അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്.…

കൊറോണ പശ്ചാത്തലത്തിൽ സാനിറ്റൈസർ തട്ടിപ്പും 

പാലക്കാട്: കൊവിഡ് 19  വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് പോത്തമ്പാടത്ത് ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. ലൈസൻസ് ഇല്ലാതെ…

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്‌ഡ്‌ ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ…

സാനിറ്റൈസർ പോലുള്ള ശുചിത്വ വസ്തുക്കൾക്ക് അമിത പണം ഈടാക്കുന്നതിനെതിരെ ദുബായ് വാണിജ്യ മന്ത്രാലയം 

ദുബായ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്  തുടങ്ങിയ ശുചിത്വ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ദുബായ് വാണിജ്യമന്ത്രാലയം. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര​മാ​യ ആ​വ​ശ്യം ചൂ​ഷ​ണം ചെ​യ്ത്…

കോവിഡ് 19 പടരുമ്പോൾ; സംസ്ഥാനത്ത് സാനിറ്റൈസർ മാസ്ക് തുടങ്ങിയ ആവശ്യവസ്തുക്കൾക്ക് വില വർധിക്കുന്നു

എറണാകുളം: സംസ്ഥാനത്ത് കോവിഡ് 19നും പക്ഷിപ്പനിയും പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു.  രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍…