Mon. Dec 23rd, 2024

Tag: Sandeep Nair

സ്വർണ്ണക്കടത്ത് കേസ്; ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് എൻഐഎ

കൊച്ചി: കോൺസുലേറ്റ് ബാഗേജുകളിൽ  സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുകയാണെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ്…

സ്വർണ്ണക്കടത്ത് പ്രതികളുടെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ കൂടുതൽ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്.  പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിലാണ് ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്.  പൂവാറിലെ…

സ്വപ്നയുടെ ലോക്കറിലെ പണം സർക്കാർ പദ്ധതികളിൽ നിന്ന് കൈക്കൂലി ലഭിച്ചത്

കൊച്ചി: സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപ സംസ്ഥാന  സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന്…

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാന്‍ഡില്‍. ഈ മാസം 21 വരെയാണ് റിമാന്‍ഡില്‍ കഴിയുക. അതേസമയം, സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ്…

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചന തുടങ്ങിയത്‌ ദുബായിലെന്ന് പ്രതികളുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്തിന്‍റെ ഗൂഢാലോചന തുടങ്ങുന്നത് ദുബായിലെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍…

എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ കടന്നു

തിരുവനന്തപുരം:   തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് ഒൻപത്…

സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കില്ല: സ്വപ്ന സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വാപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകർ…

സ്വപ്നയുടെയും സന്ദീപിന്റെയും റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. ഇരുവരുടെയും അറസ്റ്റ് ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍…

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‌ ക്ലീൻ ചിറ്റ് ഇല്ല; എൻഐഎ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സി പ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ ക്ലീൻ ചിറ്റില്ലെന്ന് എൻ ഐ എ. കൂടുതൽ ചോദ്യം…

സ്വർണ്ണക്കടത്തിൽ അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് ആവർത്തിച്ച് സന്ദീപ് നായർ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ യുഎഇയിലേക്ക് കടന്ന അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിനും മൊഴി നൽകിയതായി റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതെല്ലാം ഘട്ടത്തിൽ എന്തെല്ലാം സഹായം നൽകി…