Sun. Dec 29th, 2024

Tag: Russia

മ​രി​യു​പോ​ളി​ലെ ഉ​രു​ക്ക് ഫാ​ക്ട​റി​യി​ൽ​ നി​ന്ന് കുഞ്ഞു​ങ്ങ​ളു​ടെ വി​ലാ​പം

കി​യ​വ്: മ​രി​യു​പോ​ളി​ലെ അ​സോ​വ്സ്റ്റ​ൽ ഉ​രു​ക്ക് ഫാ​ക്ട​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ര​ക്ഷ​തേ​ടി വി​ല​പി​ക്കു​ന്ന വി​ഡി​യോ പു​റ​ത്ത്. ഇ​വി​ടെ​നി​ന്ന് എ​ത്ര​യും വേ​ഗം യു​ക്രെ​യ്ന്റെ അ​ധീ​ന​ത​യി​ലു​ള്ള ന​ഗ​ര​ത്തി​ലേ​ക്ക് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ…

ഗൂഗിളിന് പിഴ ചുമത്തി റഷ്യൻ കോടതി

യു എസ്‌: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കുറ്റപ്പെടുത്തി ആൽഫബെറ്റ് ഇൻറനാഷണലിന്റെ ഗൂഗിളിന് 11 മില്യൺ റൂബിൾ (10,701,225.84 രൂപ-1.37 ലക്ഷം ഡോളർ) പിഴ ചുമത്തി റഷ്യൻ കോടതി.…

ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; യു എസ്

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പെന്റഗൺ വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തുന്നതായും പെന്റഗൺ അറിയിച്ചു. പ്രതിരോധ…

ആക്രമണം കടുപ്പിച്ച് റഷ്യ; ഹാർക്കീവിൽ കനത്ത ഷെല്ലാക്രമണം

ലണ്ടൻ: യുക്രൈന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിംസ്റ്റണ്‍ കപ്പൽ വിരുദ്ധ മിസൈലുകൾ ഉൾപ്പടെ നൽകാൻ തയ്യാറെന്ന്, യു എസ് പ്രസിഡന്‍റ്…

മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ

റഷ്യ: യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോള്‍. അസോവില്‍…

കീവിൽ റഷ്യ നടത്തിയത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി

ദില്ലി: യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ…

യുക്രെയൻ ആക്രമണം തുടർന്നാൽ കിയവിലെ കമാൻഡ് സെന്ററുകൾ ആക്രമിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

മോസ്കോ: യുക്രെയ്ൻ സൈന്യം റഷ്യൻ മേഖലയിലേക്ക് ആക്രമണം തുടർന്നാൽ കിയവിലെ കമാന്‍റ് സെന്‍ററുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ മേഖലകൾ ആക്രമിച്ച് അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ…

മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കിയവ്: യുക്രൈനിയന്‍ നഗരമായ മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം തുടരവെ, ബെർഡിയാൻസ്ക്ക് വഴി സാപോരീഷ്യയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനാണ് താത്കാലിക വെടിനിർത്തല്‍. ഇന്ത്യൻ സമയം ഇന്ന്…

യുക്രൈന്‍ ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര്‍ വേദി

അമേരിക്ക: യുക്രൈന്‍- റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര്‍ വേദി. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ റിബ്ബണ്‍ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്. യു എൻ…

പുടിൻ അധികനാൾ അധികാരത്തില്‍ തുടരില്ലെന്ന് ബൈഡന്‍

അമേരിക്ക: യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യക്ക് യുക്രൈന് മേൽ വിജയം നേടാനാകില്ലെന്നും റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുടിന്…