Mon. Nov 25th, 2024

Tag: Russia

ചൈന-റഷ്യ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല; ബൈഡന് മറുപടിയുമായി പുടിന്‍

മോസ്‌കോ: പുതിയ ലോകക്രമത്തില്‍ റഷ്യ-ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…

പുടിന് മറുപടി; യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസുമായുള്ള ആണവ കരാറില്‍ നിന്നും റഷ്യ പിന്മാറിയതിന് പിന്നാലെയാണ് വിണ്ടും യുഎസ് പിന്തുണയുമായി എത്തിയത്.…

putin

ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം; യുഎസുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറി റഷ്യ

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്.…

റഷ്യ-യുക്രൈന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും; രാജിവെച്ച് മോള്‍ഡോവന്‍ സര്‍ക്കാര്‍

കിഷ്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മോള്‍ഡോവന്‍ സര്‍ക്കാര്‍ രാജിവെച്ചു. രാജ്യം ഒന്നിലധികം പ്രതിസന്ധികളുമായി പൊരുതുകയാണെന്ന് സ്ഥാനമൊഴിയുന്ന വേളയില്‍ പ്രധാനമന്ത്രി നതാലിയ ഗാവിരിലിറ്റ പറഞ്ഞു. റഷ്യ-യുക്രൈന്‍…

യുക്രേയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈൽ ആക്രമണം

പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം യുക്രേയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈൽ ആക്രമണം.  20 ക്രൂയിസ് മിസൈലുകളാണ് യുക്രെയ്നിലുടനീളം ആക്രമണം നടത്തിയത്. ആക്രമണത്തെ   ‘പുതുവത്സര രാവില്‍…

യുക്രെയ്‌നില്‍ വീണ്ടും റഷ്യന്‍ ആക്രമണം

യുക്രെയ്‌നില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് 69 മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രെയ്‌ന് സൈന്യം അറിയിച്ചു. ഇതില്‍ 54 എണ്ണം…

യുക്രൈന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

യുക്രൈന്‍ പ്രസിഡന്റ്  വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.…

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു: വ്ലാദിമിര്‍ പുടിന്‍

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്ലാദിമിർ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ…

ആയുധവ്യാപാരിയായ വിക്ടര്‍ ബൗട്ടനെ യുഎസ് മോചിപ്പിച്ചു, യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരത്തിന് മോചനം നൽകി റഷ്യ

കുപ്രസിദ്ധ റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ യുഎസ് വിട്ടയച്ചതോടെ ഡബ്ല്യുഎന്‍ബിഎ താരം ബ്രിട്നി ഗ്രിനറെ റഷ്യ മോചിപ്പിച്ചു. ഇവരെ ദുബായില്‍ വെച്ചാണ് പരസ്പരം കൈമാറിയത്. യുക്രെന്‍…

നാടുകടത്തല്‍ കൂടുതല്‍ ശക്തമാക്കി ഇയു രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന നാടുകടത്തല്‍ ഉത്തരവുകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. 2022 ന്റെ രണ്ടാം പാദത്തില്‍ 27 അംഗ ബ്ലോക്കില്‍ നിന്ന് ഏകദേശം 1,00,000 പേരെ…