Fri. Nov 22nd, 2024

Tag: RTPCR

6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് പുതിയ കോവിഡ് മാര്‍ഗനിർദേശവുമായി ആരോഗ്യ മന്ത്രാലയം. 6 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ്…

കൊവിഡ്: യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ ഒരാൾ അറസ്റ്റിൽ

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന…

ആ​ര്‍ ടി ​പി ​സി ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ അ​മി​ത​നി​ര​ക്ക്

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​​ റാ​പ്പി​ഡ് ആ​ര്‍ ടി ​പി ​സി ​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​മി​ത​നി​ര​ക്ക്​ ഈടാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം. സം​സ്ഥാ​ന​ത്തെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 2490…

ദുബൈ വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധനാ കേന്ദ്രമൊരുങ്ങുന്നു

ദുബൈ: കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടി പിസിആര്‍ പരിശോധന നടത്താനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍…

വാക്സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും

ന്യൂദല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത്…

‘ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ല’; പകൽകൊള്ള തുടർന്ന് സ്വകാര്യലാബുകൾ

തിരുവനന്തപുരം: കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഉത്തരവ് കിട്ടുന്നത് വരെ…

അമിത വിലയും നിലവാരം ഇല്ലായ്മയും: സംസ്ഥാനത്ത് ഓക്‌സി മീറ്ററിന് ക്ഷാമം

അമിത വിലയും നിലവാരം ഇല്ലായ്മയും: സംസ്ഥാനത്ത് ഓക്‌സി മീറ്ററിന് ക്ഷാമം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി. ശരീരത്തില്‍ നിന്ന് രക്തം…

കേരളത്തിൽ നിന്ന്​ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കി കർണാടക

മുത്തങ്ങ: ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തിൽ നിന്ന്​ കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കിയതായി കർണാടക പൊലീസ്​. ഇത്​ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്​പോസ്റ്റ്​…