Mon. Dec 23rd, 2024

Tag: rlv ramakrishnan

സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കി

ചാലക്കുടി: നര്‍ത്തകി സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. സത്യഭാമ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയിലുള്ളത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ…

ആർ എൽ വി രാമകൃഷ്ണന് കലാമണ്ഡലത്തിൻ്റെ ക്ഷണം

നർത്തകനും നടനുമായ ആർ എൽ വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചിരിക്കുന്നത്. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയധിക്ഷേപത്തിന് പിന്നാലെയാണ് ക്ഷണം.…

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതീയമായി അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ഈ വിഷയത്തെക്കുറിച്ച്…

കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ പൈശാചികമെന്ന് മാളവിക ബിന്നി; വിമർശനം

കലാകാരന്മാർക്ക് നൽകുന്ന ഗ്രാൻ്റിൽ മഞ്ജുവാര്യർ അടക്കമുള്ളവരുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല ർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ…

‘സ്ഥാപനത്തിന് കളങ്കമാണ്’; കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

എറണാകുളം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂര്‍ണമായും നിരാകരിക്കുകയും അപലപിക്കുകയും…

‘ഞാൻ സൗന്ദര്യമുള്ള ആളാണ്, കറുത്തവർ കാണാൻ കൊള്ളില്ല എന്നത് എന്റെ കാഴ്ചപ്പാട്’; കലാമണ്ഡലം സത്യഭാമ

തൃശ്ശൂർ: കറുത്തവർ കാണാൻ കൊള്ളില്ല എന്നത് തന്റെ കാഴ്ചപ്പാടാണെന്ന് കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സത്യഭാമ. ആർഎൽവി രാമകൃഷ്ണൻ്റെ പേര്…

‘കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കോഴിക്കോട്: കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍…