Mon. Dec 23rd, 2024

Tag: Returned

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കാണാതായ പരാതിക്കാരൻ മടങ്ങിയെത്തി

തൃശൂർ: കാണാ​തായെന്ന്​ അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ്​ (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന്​…

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ…

നന്ന​​മ്പ്ര കു​ടി​വെ​ള്ള​ പ​ദ്ധ​തി ജ​ല​ജീ​വ​ൻ മി​ഷ​ൻ മ​ട​ക്കി

തി​രൂ​ര​ങ്ങാ​ടി: 60 കോ​ടി​യു​ടെ ന​ന്ന​​മ്പ്ര കു​ടി​വെ​ള്ള പ​ദ്ധ​തി സം​സ്ഥാ​ന ജ​ല​ജീ​വ​ൻ മി​ഷ​ൻ മ​ട​ക്കി. 60 കോ​ടി രൂ​പ ഒ​രു പ​ഞ്ചാ​യ​ത്തി​ന് മാ​ത്ര​മാ​യി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചൂണ്ടി​ക്കാ​ട്ടി​യാ​ണി​ത്. ജ​ല…

സീസണിലെ അവസാന മത്സരം കളിക്കാതെ മെസി മടങ്ങി

ബാഴ്സലോണ: സീസണിലെ അവസന മത്സരം സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ലെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ശനിയാഴ്ച ഐബറിനെതിരെയാണ് ബാഴ്സയുടെ സീസണിലെ അവസാന മത്സരം. ഇതോടെ മെസി…

നീക്കങ്ങള്‍ പാളി ബിജെപി; അമിത് ഷായെ കാണാതെ യാക്കോബായ സഭ നേതാക്കള്‍ മടങ്ങി

ന്യൂഡല്‍ഹി: യാക്കോബായ സഭയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബിജെപിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം…

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 1200 ഇന്ത്യന്‍ തടവുകാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍…