Wed. Jan 22nd, 2025

Tag: Resigns

പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് നേതാവ് ജയരാജ് സിങ്

അഹമ്മദാബാദ്: പാർട്ടി വിടാനൊരുങ്ങി ഗുജറാത്ത് കോൺഗ്രസ് നേതാവ് ജയരാജ് സിങ് പർമാർ. പാർട്ടിയുടെ പ്രവർത്തനത്തിലെ അസംതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ ബിജെപിയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്. രണ്ട്…

തത്സമയ പരിപാടിക്കിടെ രാജി; അക്​തറിനെതിരെ 10 കോടി നഷ്​ടപരിഹാരക്കേസ്​

ഇസ്‌ലാമാബാദ്: ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന്​ പ്രഖ്യാപിച്ച പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ് അക്​തറിന് ചാനൽ 10…

ട്വന്റി 20 ലോകകിരീടമില്ലാതെ കൊഹ്‌ലി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

ട്വന്റി 20 ലോകകിരീടമില്ലാതെ കിങ് കൊഹ്‌ലി ടീം ഇന്ത്യയുടെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. അവസാന മല്‍സരത്തില്‍ നമീബിയയെ നേരിടാനിറങ്ങുമ്പോള്‍ വലിയൊരു ജയത്തോടെ നായകസ്ഥാനത്ത് നിന്നൊരു വിടവാങ്ങലാകും…

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം…

വി കെ ശ്രീകണ്ഠൻ പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

പാലക്കാട്: വി കെ ശ്രീകണ്ഠൻ എം പി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക്…

മുല്ലപ്പള്ളി രാജിവെക്കുന്നു?; തീരുമാനം ഹൈക്കമാന്റ് നിര്‍ദേശത്തെ തുടർന്ന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ്…

മന്ത്രി കെ ടി ജലീൽ രാജി വെച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ ടി…

സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട എംപി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍…

കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി; ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതിൽ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. കൊല്ലത്ത്…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു; നടപടി പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് രാജി. ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധൻ സിംഗ്…