Wed. Jan 22nd, 2025

Tag: Rejects

ആവശ്യം തള്ളി ഐസക്; സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പ്രശ്നം തീരുമോ?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന എഐവൈഎഫ് ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്. സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പ്രശ്നം തീരുമോയെന്ന്…

ഗ​താ​ഗ​ത പി​ഴ വ​ർ​ദ്ധ​ന നി​ർ​ദേ​ശം ത​ള്ളി പാ​ർ​ല​മെൻറ്​ സ​മി​തി

കു​വൈ​ത്ത്​ സി​റ്റി: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ സ​മി​തി ത​ള്ളി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ പ്രതി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. സ​ർ​ക്കാ​ർ…

ഇറാന്‍റെ ആവശ്യം യുഎസ് തള്ളി; ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ

വാഷിംഗ്ടണ്‍: ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും…

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഫിലിപ്പീൻസിന്റെ നിബന്ധനകൾ തള്ളി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: ഗാ​ർ​ഹി​കത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ കുവൈത്ത് തള്ളി. വീ​ട്ടു​ജോ​ലി​ക്കാ​രും തൊഴിലുടമയും ത​മ്മി​ൽ തർക്കമുണ്ടാകുമ്പോൾ നീ​തി ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ ​പേരിലും…

സൗദിയെ ഉള്‍പ്പെടുത്താനാകില്ല; മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍

ടെഹ്‌റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു…

ശരദ് പവാറിനെ തള്ളി ശശീന്ദ്രൻ വിഭാഗം: എൽ ഡി എഫിൽ ഉറച്ചു നിൽക്കും

തിരുവനന്തപുരം: ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും എൽഡിഎഫിൽ ഉറച്ച് നിൽക്കാൻ എൻ സി പിയിലെ ഏ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം.  മന്ത്രി എ കെ ശശീന്ദ്രന്റെ…