Mon. Dec 23rd, 2024

Tag: Red Fort

ചെങ്കോട്ട അക്രമത്തില്‍ നിര്‍ണായക വഴിത്തിരിവ്; നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം…

ചെങ്കോട്ടയിലേക്ക് കയറിയവരെ ആരും തടയാതിരുന്നത് എന്തുകൊണ്ടെന്ന് കപില്‍ സിബല്‍;എന്തൊക്കെയോ കളികള്‍ നടക്കുന്നുണ്ട്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കും പ്രവേശനമില്ലാത്ത…

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിൽ നടന്ന സംഘര്‍ഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍…

ഗായകനായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളാണ് ചെ​ങ്കോട്ടയിൽ പതാക കെട്ടിയതെന്ന് കർഷകർ

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത്​ ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങാണ്​ ഇത്തരമൊരു…

ചെങ്കോട്ടയില്‍ സംഘര്‍ഷം; കർഷകർക്കെതിരെ പൊലീസ് നടപടി

ദില്ലി: ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക…

ത്രിവർണ പതാകയാണ് ചെങ്കോട്ടയിൽ പാറേണ്ടത്. വേറെ പതാക ഉയർത്തിയത്​ അംഗീകരിക്കാനാവില്ല – ശശി തരൂര്‍

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയിൽ പറക്കരുതെന്ന്​…

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ഡൽഹി:   സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മെയ്ക്ക് ഫോർ വേൾഡിനാണ് ലക്ഷ്യമിടുന്നതെന്നും ലോകം…