Wed. Jan 22nd, 2025

Tag: Recep Tayyip Erdogan

ഗാസ വംശഹത്യ; ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് തുര്‍ക്കി

  അങ്കാറ: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി…

Turkish President delivering a warning Israel will be attacked for Palestine

ഫലസ്തീന് വേണ്ടി ഇസ്രയേലിനെ ആക്രമിക്കും; മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡൻ്റ്

അങ്കാറ: ഫലസ്തീനിന് വേണ്ടി ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. തുര്‍ക്കിയിലെ റൈസില്‍ തന്റെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഫലസ്തീനികളോട്…

തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി എര്‍ദോഗന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും റജബ് തയ്യിബ് എര്‍ദോഗന് വിജയം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയം ഉറപ്പിച്ചത്. എര്‍ദോഗന്റെ പ്രധാന എതിരാളിയായ ആറ്…

ഫ്രഞ്ച്‌ വിരുദ്ധ പ്രചാരണം: തുര്‍ക്കി-പാക്‌ നീക്കത്തിനെതിരേ സൗദി

പാരിസ്‌: ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും…

മധ്യേഷയില്‍ യുദ്ധഭീതി; ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി 

ദോഹ: മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്കിടെ ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളെകുറിച്ച്…

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…